കേരള സർക്കാർ ഇന്ന് പിൻവലിച്ച വനം നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ എന്തൊക്കെ ആയിരുന്നു?
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കാനിരുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന വനം നിയമ ഭേദഗതി ബില്ല് പിൻവലിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയൻ...