Local News

ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം : അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യം പറഞ്ഞത്...

ക്ഷേമ പെൻഷൻ തട്ടിപ്പ് ചർച്ചചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്തത്തിൽ യോഗം

  തിരുവനന്തപുരം:കേരള സർക്കാർ നൽകിവരുന്ന സാമൂഹ്യക്ഷേമ പെൻഷൻ, അനർഹർ തട്ടിയെടുക്കുന്നത് വെളിപ്പെട്ട സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.യോഗത്തിൽ ധനവകുപ്പ് -...

ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്, വീട് തകര്‍ന്നു

പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്നവരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

പ്ലസ് 2 വിദ്യാർത്ഥിനിയുടെ മരണം :സഹപാഠി അറസ്റ്റിൽ

  പത്തനംതിട്ട: പ്ലസ് 2 വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠി അറസ്റ്റിൽ . പനി ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വിദ്യാർത്ഥിനി, 5...

പെരുമ്പാവൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം :അധ്യാപകന് 70 വർഷം കഠിനതടവ്.

  എറണാകുളം: പെരുമ്പാവൂരിൽ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് കോടതി 70 വർഷം കഠിനതടവും ഒരു 1,15,000 രൂപ പിഴയും വിധിച്ചു. ഇരുപത്തിയേഴുകാരനായ ഷറഫുദ്ദീൻ പട്ടിമറ്റം...

നടി ധന്യ മേരി വർഗ്ഗീൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി

  കൊച്ചി: ഫ്ളാറ്റ് തട്ടിപ്പിൽ നടി ധന്യ മേരി വർഗ്ഗീൻ്റെ സ്വത്തുക്കൾ ED കണ്ടുകെട്ടി.തിരുവനന്തപുരം- പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത് .ഫ്‌ളാറ്റുകൾ നിർമ്മിച്ചുനൽകാമെന്നു പറഞ്...

യാത്രക്കാരനോട് 50 രൂപ അധികം വാങ്ങി: ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിൻ്റെ പണി

കാക്കനാട്: യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍...

സിപിഐഎമ്മിനെ രക്ഷിക്കൂ: കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക്  പ്രതിഷേധ പ്രകടനം

കൊല്ലം: സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. 'സേവ് സിപിഐഎം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നും...

ബാംഗ്ലൂർ കൊലപാതകം: കണ്ണൂർ സ്വദേശി പിടിയിൽ

ബാംഗ്ലൂർ : ആസാം യുവതിയെ ബാംഗ്ലൂരിലെ അപ്പാർട്ട്‌മെന്റിൽ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ആരവ് നെ കർണ്ണാടക പോലീസ് അറസ്റ്റു ചെയ്‌തു . നവമ്പർ 26 ന്...

നടൻ സൗബിൻ ഷാഹിർ നടത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്!

  കൊച്ചി: നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. റെയ്‌ഡ്‌ അവസാനിച്ചിട്ടില്ലെന്നും സംഭവത്തിൽ...