Local News

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഒരു...

വഖഫ് നിയമം :എസ്ഐഒ – സോളിഡാരിറ്റി പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാർച്ചു നടത്തി

എറണാകുളം: വഖഫ് ഭേദഗതി ബില്ലിനെതിരെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് എസ്ഐഒ – സോളിഡാരിറ്റി മാർച്ച്. വിമാനത്താവളത്തിന് 500 മീറ്റർ അകലെ നുഹ്മാൻ ജംഗ്ഷനിൽ വെച്ച് മാർച്ച് പൊലീസ് തടയുകയായിരുന്നു....

കേരള സർ‌ക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ

തിരുവനന്തപുരം :സംസ്ഥാന സർ‌ക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകിയ പിന്തുണയാണ് നേട്ടങ്ങളിലേക്ക് സർക്കാരിനെ എത്തിച്ചത്. തുടർന്നും ജനപിന്തുണ...

നിക്ഷേപത്തട്ടിപ്പ് കേസ്:ലീഗ് നേതാവ് എം സി ഖമറുദ്ദീൻ ED അറസ്റ്റിൽ

കോഴിക്കോട്:  ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് എംഡി പൂക്കോയ...

“കേസിനെപ്പറ്റി തനിക്ക് ബേജാറില്ല, ലഭിച്ചത് കള്ളപ്പണമല്ല”; മാസപ്പടി കേസിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസല്ലേയെന്നും കോടതിയില്ലേയെന്നും വരട്ടെ കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേസിൽ അത്ര ഗൗരവം കാണുന്നില്ല. കേസിനെപ്പറ്റി തനിക്ക് ബേജാറില്ലെന്നും...

കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി

കണ്ണൂർ; ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ എളയാവൂരിലാണ് സംഭവം.മാവിലായി സ്വദേശി സുനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന്...

മാതാപിതാക്കളുടെ മുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ; 50,000 പിഴയും

കണ്ണൂർ : മാതാപിതാക്ക ളുടെ കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 50,000 രൂപ പിഴയടക്കാനും തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ്...

വീണ്ടും ജയരാജ സ്‌തുതി ഗീതങ്ങളുമായി ഫ്ളക്സുകൾ

കണ്ണൂര്‍: മധുരയില്‍ നടന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള...

ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ

കാസർകോട്‌: കൂടത്തായികൂട്ടക്കൊല, ഷാരോൺ വധക്കേസുകളിൽ ജോളിയെയും ഗ്രീഷ്മയെയും അഴിക്കുള്ളിലാക്കിയ ഡി ശില്പ ഐപിഎസ് ഇനി സിബിഐയിൽ. കേരള പൊലീസിലെ അനുഭവ സമ്പത്തോടുകൂടിയാണ് ശില്പ സിബിഐയുടെ അന്വേഷണ, നിയമ നിർവഹണ...

നിരാഹാര സമരത്തിൻ്റെ ഏഴാം നാൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ് CPO റാങ്ക് ഹോൾഡർമാർ

തിരുവനന്തപുരം: കണ്ണീരിൽ കലങ്ങിയ കണ്ണുകളുമായാണ് വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ നിരാഹാര സമരത്തിൻ്റെ ഏഴാം നാൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞത്. റാങ്ക് ലിസ്റ്റിൻ്റെ കാലാവധി പൂർത്തിയാകാൻ ഇനിയുള്ളത് വെറും...