Local News

മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ

പാലക്കാട് : മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം...

വയനാട്ടിൽ പകുതിയോളം ടൂറിസം കേന്ദ്രങ്ങൾ പൂട്ടി

കൽപറ്റ : കൃഷി ചെയ്ത് നഷ്ടത്തിലായി കടം കയറിയവരും വന്യമൃഗശല്യം കൊണ്ടു കൃഷിഭൂമി ഉപേക്ഷിക്കേണ്ടി വന്നവരും ഏറെയുണ്ട് വയനാട്ടിൽ. അവരിൽ പലരുടെയും അവസാനത്തെ പിടിവള്ളിയായിരുന്നു ടൂറിസം. അതിലും...

വ്യാജ കുറ്റപത്രം: ഇൻസ്പെക്ടർക്കും സംഘത്തിനുമെതിരെ കേസ്

കൊല്ലം : നടന്നിട്ടില്ലാത്ത സംഭവത്തിന് ക്രിമിനൽ കേസിലെ പ്രതികളെ ഉപയോഗിച്ച് ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ഏ. നിസാമുദീനും സംഘവും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി...

അർജുനായി 13–ാം നാൾ; പ്രതിസന്ധിയായി കുത്തൊഴുക്കും ചെളിയും

ഷിരൂർ (കർണാടക) : പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ പതിമൂന്നാം ദിനവും തുടരും....

ധന്യ കുഴൽപ്പണ ഇടപാട്; ഭർത്താവിനും പങ്കെന്ന് സംശയം

തൃശൂർ : വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പൊലീസ് പിടിലായ ഉദ്യോഗസ്ഥ കൊല്ലം നെല്ല‍ിമുക്ക്...

സ്വര്‍ണവില വര്‍ധിച്ചു

കൊച്ചി : കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. 3500 രൂപയിലധികം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കെയാണ് ഇന്ന് വില വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍...

മൊബൈലില്‍ സിനിമ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം പിടിയില്‍

തിരുവനന്തപുരം : തിയറ്ററില്‍നിന്ന് മൊബൈലില്‍ സിനിമ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം പിടിയില്‍. തിരുവനന്തപുരം ഏരീസ് തിയറ്ററില്‍നിന്നാണ് ഇവരെ പിടിച്ചത്. തമിഴ് സിനിമ ‘രായന്‍’...

നിർത്തിയിട്ടിരുന്ന കാറിന് തീകൊളുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവല്ല : നിർത്തിയിട്ടിരുന്ന കാറിന് തീകൊളുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടുപൂട്ടി താക്കോൽ വാരാന്തയിൽ വച്ചാണു ദമ്പതികൾ പുറത്തേക്കു പോയതെന്നു പൊലീസ്....

വാസുകിയുടെ നിയമനം; നടപടിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം : നോര്‍ക്ക സെക്രട്ടറി കെ.വാസുകിക്കു വിദേശസഹകരണ ചുമതലയുള്ള സെക്രട്ടറിയുടെ ചുമതല നല്‍കിയ നടപടിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും....

അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിനം; പുഴയിൽ അടിയൊഴുക്ക് ശക്തം

ഷിരൂർ : മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങൾ ഇന്നു തുടരും. നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ...