കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു :വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
വയനാട് :മാനന്തവാടി പഞ്ചാര കൊല്ലിയിൽ പ്രിയദർശിനി എസ്റ്റേറ്റിന് സമീപം കാപ്പി പറിക്കാൻ പോയ ആദിവാസി സ്ത്രീ കടുവആക്രമണത്തിൽ കൊല്ലപ്പെട്ടു .വനംവകുപ്പിലെ താൽക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ രാധയാണ്...