ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽ
കല്പറ്റ:സർക്കാർ വാക്കുപാലിച്ചു. ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽ ക്ളർക്കായി ജോലിയിൽ പ്രവേശിക്കും.ഉരുൾപൊട്ടലിൽ എല്ലാംനഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി മലയാളികൾക്കെല്ലാം ഒരു നൊമ്പരമായി മാറിയിരുന്നു.ഇന്ന് രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ്...