Local News

തപാൽ പെട്ടി മോഷ്ടിച്ചയാളെ പോലീസ് തിരയുന്നു

കണ്ണൂർ : സൗത്ത് (പള്ളിക്കുനി) പോസ്റ്റാഫീസിലെ തപാൽ പെട്ടിമോഷ്ടിച്ചയാളെ പോലീസ് തിരയുന്നു. ഇന്നലെ രാത്രി കളവ് പോയ പെട്ടി പിന്നീട് തിരിച്ചു കിട്ടി. രാവിലെ ഉദ്യോസ്ഥർ ജോലിക്ക്...

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക്...

പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത : നവജാത ശിശുവിന്‍റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് സംഭവം. പുലർച്ചെ 1.30 ഓടെ മത്സബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു...

പ്രണയത്തില്‍ നിന്ന് പിന്മാറി; പെണ്‍കുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു

പത്തനംതിട്ട: സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് (21) മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച...

നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ

തൃശൂർ: പുതുക്കാട് സെൻ്ററിൽ നടുറോഡിൽ വെച്ച് യുവതിയെ  കുത്തികൊലപ്പെടുത്താൻ ശ്രമം. ബസാർ റോഡിലെ എസ്ബിഐ  ബാങ്കിലെ ക്ലീനിംഗ് ജീവനക്കാരിയായ കൊട്ടേക്കാട് ഒലഴിക്കൽ വീട്ടിൽ 28 വയസുള്ള ബിബിതക്കാണ്...

പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം മമ്പാട്,  18കാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ എന്ന പ്ലസ് ടു വിദ്യാർത്ഥിനിയാണ് മരിച്ചത്.  മമ്പാട് എംഇഎസ്...

ചിറ്റുമൂല റെയിൽവേ മേൽപ്പാലം അന്തിമ അനുമതി ലഭിച്ചു: സി ആർ മഹേഷ്‌ എം എൽ എ

പ്രതീകാത്മക ചിത്രം കരുനാഗപ്പള്ളി. പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് കിഫ്ബി യുടെ അന്തിമ അനുമതി ലഭിച്ചതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു....

സ്‌കൂള്‍ കലോത്സവം :പരിശീലനത്തിന് പണം ചോദിച്ച ‘അഞ്ജാത’ നടിക്കെതിരെ മന്ത്രിയുടെ വിമർശനം

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് വിദ്യഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി . "അടുത്തമാസം...

പ്രതികളെ കയ്യിൽ കൊടുത്തിട്ടും അനങ്ങിയില്ല: ആക്ഷൻ കമ്മിറ്റി

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിച്ചതില്‍ ബേക്കല്‍ പൊലീസിനെതിരെ പരാതി നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ കൃത്യമായി പൊലീസിന്...

ശബരിമല തീർത്ഥാടകർക്കു മേൽ കാർ പാഞ്ഞു കയറി: 3പേർക്ക് പരിക്ക്

  പത്തനംതിട്ട :വഴിയരികിൽ നിന്നശബരിമല തീർത്ഥാടകർക്കു മേൽ കാർ പാഞ്ഞു കയറി .അപകടം എരുമേലി പമ്പാ വഴിയിൽ. തമിഴ്നാട് സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില...