Local News

50 കൊല്ലം മുന്‍പ് വീരമൃത്യു വരിച്ച സൈനികന് ജന്മനാട്ടിൽ സ്‌മാരകമൊരുങ്ങി

കൊല്ലം :ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുക്കവെ 1971 ഡിസംബര്‍ 10ന് കാശ്‌മീരിലെ താവി നദിക്കരിയില്‍ വീരമൃത്യു വരിച്ച യുവ സൈനികന്‍ ജാട്ട് റെജിമെന്‍റ് സെക്കന്‍ഡ് ലെഫ്റ്റനന്‍റ് കരുനാഗപ്പള്ളി സ്വദേശി...

വയനാട് ദുരന്തം : കേരളീയ സമാജം ഡോംബിവ്‌ലി 30 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം :വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുംബൈയിലെ മലയാളി കൂട്ടായ്‌മയായ 'കേരളീയ സമാജം ഡോംബിവലി' സമാഹരിച്ച 30 ലക്ഷം രൂപ സാമ്പത്തിക സഹായം, സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ,...

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം……

  തൃശൂർ : മറിഞ്ഞ ബൈക്കെടുത്ത് , വണ്ടി വീണ്ടും 'സ്റ്റാർട്ട് ' ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു..പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരണപ്പെട്ടത്...

വഴിതടഞ്ഞുള്ള സിപിഎം സമ്മേളനം; പാളയം ഏരിയ സെക്രട്ടറി ഒന്നാം പ്രതി

തിരുവനന്തപുരം: യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ റോഡിൻ്റെ മധ്യത്തിൽ വേദികെട്ടി സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ കേസെടുത്ത പോലീസ് പാളയം ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി...

തൃശൂര്‍ സ്വദേശികളുടെ മോചനം; കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി, എംബസിയ്‌ക്ക് കത്തയച്ചു

  ന്യുഡൽഹി : റഷ്യയില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികളായ ജെയിന്‍, ബിനില്‍ എന്നിവരുടെ മോചനത്തിനുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുന്നു . കുടുംബത്തിന്‍റെ പരാതിയ്‌ക്ക് പിന്നാലെയാണ് സുരേഷ്‌...

ആൽവിൻ്റെ മരണം :ജോലിയുടെ ഭാഗമായുള്ള ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചതെന്ന് സുഹൃത്തുക്കൾ

  കോഴിക്കോട്:റീൽസ്‌ പിടിക്കുന്നതിനിടെ വാഹനം കയറി മരിച്ചു എന്ന രീതിയിൽ പ്രചരിപ്പിച്ചു ആൽവിൻ്റെ മരണത്തെ നിസ്സാരവൽക്കരിക്കുന്ന രീതിയിൽ മാധ്യമങ്ങളിലടക്കം വരുന്ന വാർത്തകൾ ശരിയല്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും...

ആല്‍വിനെ ഇടിച്ചത് ബെന്‍സ്: രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍

കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. റീല്‍സ് ചിത്രീകരണത്തിനിടെ കടുത്ത നിയമലംഘനം നടന്നിട്ടുണ്ടെന്നും അപകടത്തിന്റെ വ്യാപ്തി...

ആലുവയിൽ പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു

കൊച്ചി: ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ​ഗ്രീഷ്മ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി...

സുരേഷ് ​ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം

കൊ​ല്ലം: ന​ട​നും കേ​ന്ദ്ര​ മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ കൊ​ല്ലം മാ​ട​ൻ​ന​ട​യി​ലെ കു​ടും​ബ വീ​ട്ടി​ൽ മോ​ഷ​ണം. വീ​ടി​നോ​ട് ചേ​ർ​ന്നുള്ള ഷെ​ഡ്ഡി​ൽ നി​ന്ന് പൈ​പ്പു​ക​ളും പ​ഴ​യ പാ​ത്ര​ങ്ങ​ളും മോഷണം പോയി....

താനൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

  മലപ്പുറം: താനൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. താനൂർ സ്വദേശിനിയായ ലക്ഷ്മി ദേവിയും മാനസികവെല്ലുവിളി നേരിട്ടിരുന്ന മകൾ ദീപ്തിയുമാണ് മരിച്ചത്. ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിലും...