Local News

ഭാരതപ്പുഴയില്‍ യുവതിയും വിദ്യാര്‍ഥിയും മുങ്ങിമരിച്ചു

മലപ്പുറം : ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്....

ആരോപണങ്ങൾ ഓലപ്പാമ്പുകളെന്ന് ഷൈൻ ടോം ചാക്കോയുടെ പിതാവ്

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി നോട്ടീസ് നൽകി. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂർ പേരാമംഗലത്തെ വീട്ടിലെത്തിയത്.നാളെ പൊലിസ്...

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മത്സരം ; VSപക്ഷക്കാരൻ തോറ്റു

പാലക്കാട് : സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മത്സരം. വി.എസ്.പക്ഷക്കാരനായ പി.എ.ഗോകുൽദാസ് മൽസരിച്ചെങ്കിലും തോറ്റു. 44 അംഗ ജില്ലാ കമ്മിറ്റിയിൽ ഗോകുൽദാസിന് എഴു വോട്ടാണ് ലഭിച്ചത്. പി.കെ.ശശി പക്ഷക്കാരനായ...

ഷൈൻ ടോം ചാക്കോയ്‌ക്ക് പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്

എറണാകുളം : കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി...

മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

കണ്ണൂർ :മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു.  കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49)...

അഞ്ചോളം ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതി അറസ്റ്റിൽ

  കരുനാഗപ്പള്ളി: വധശ്രമം അടക്കം അഞ്ചോളം ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുറ്റവാളി ഒടുവിൽ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേകല്ലട വിളന്തറ ജീന ഭവനിൽ പോൾ തോമസ് മകൻ പ്രിൻസ്(25)...

വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

  കരുനാഗപ്പള്ളി: വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഇന്ത്യൻ പൗരൻ ആണെന്ന് സ്ഥാപിക്കാനുള്ള വ്യാജ ആധാർ കാർഡ് നിർമ്മിച്ച് അനധികൃതമായി കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ...

ഷൈൻ ടോം ചാക്കോയെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് KCBC

എറണാകുളം : നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കെ സി ബി സി മദ്യവിരുദ്ധ സമിതി. അഹങ്കാരം, ധിക്കാരം, ലഹരി എന്നിവ...

ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണം :പ്രതി പിടിയിൽ

ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിൽ. എറണാകുളത്തുനിന്നാണ് ഇയാൾ പിടിയിലായത്. അരൂർ സിഐയും സംഘവുമാണ് പ്രതിയെ...

“സഹപ്രവർത്തകന്റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാർ “.: സന്ദീപ് വാര്യർ

പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആർഎസ്എസ് പ്രവർത്തകനായ അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്...