Local News

അഖില്‍ മാരാര്‍ക്കെതിരെ രാജ്യവിരുദ്ധ പരാമര്‍ശത്തിന് കേസ്

കൊല്ലം: ബിഗ് ബോസ് താരം അഖില്‍ മാരാർക്കെതിരെ രാജ്യവിരുദ്ധ പരാമര്‍ശത്തിന് കേസെടുത്ത് കൊട്ടാരക്കര പൊലീസ്. സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് അഖില്‍ മാരാർക്കെതിരെ ജാമ്യമില്ല...

അതിഥി തൊഴിലാളി ക്യാമ്പിൽ മോഷണം : എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ

കൊച്ചി: പരിശോധനയെന്ന വ്യാജേന അതിഥി തൊഴിലാളി ക്യാംപിലെത്തി മോഷണം നടത്തിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് എക്സൈസ് പ്രിവന്റീറ്റീവ് ഓഫീസർ സലീം...

മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം മകളെയും കൊണ്ട് അര്‍ധരാത്രിയിൽ യുവതി വീടുവിട്ടോടി

കോഴിക്കോട്: മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മകളെയും കൊണ്ട് അര്‍ധരാത്രി വീടുവിട്ട് ഓടിയ യുവതിയെയും മകളെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും...

രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്നിധാനത്തേക്ക്

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനായി ഈ ആഴ്ച കേരളത്തില്‍ എത്തും. ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കിയയായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഈ മാസം...

വഞ്ചിയൂരില്‍ അഭിഭാഷകയ്ക്ക് മര്‍ദ്ദനം

തിരുവനന്തപുരം: വഞ്ചിയൂരില്‍ വനിത അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം. മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മര്‍ദ്ദിച്ചതായി അഡ്വ. ശ്യാമിലി ജസ്റ്റിന്‍ പരാതി നല്‍കി. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിക്ക് മുഖത്താണ്...

ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. 19 വരെ പൂജയുണ്ട്. നാളെ വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ...

നന്തൻകോട് കൂട്ടക്കൊലപാതകം:  ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും  വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ്...

സിബിഎൽ സമ്മാനത്തുകയുടെയും ബോണസിന്റെയും വിതരണം പൂർത്തിയായിട്ടില്ല

ആലപ്പുഴ: വള്ളംകളി സീസൺ അടുത്തെത്തിയിട്ടും കഴിഞ്ഞ വർഷത്തെ സിബിഎൽ (ചാമ്പ്യൻസ് ബോട്ട് ലീഗ്) സമ്മാനത്തുകയുടെയും ബോണസിന്റെയും വിതരണം പൂർത്തിയായിട്ടില്ല. ഇനിയും തുക നൽകിയില്ലെങ്കിൽ ഈ വർഷത്തെ സിബിഎൽ...

നെഹ്‌റു ട്രോഫി വള്ളംകളി: തീയതി മാറ്റാൻ സർക്കാരിന് റിപ്പോർട്ട് നൽകി

ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റാൻ സർക്കാരിന് റിപ്പോർട്ട് നൽകി സംഘാടകരായ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി. ആഗസ്റ്റ് 30 സ്ഥിരം...

മുറിക്കുള്ളിൽ കുറിപ്പെഴുതിവെച്ചതിനു ശേഷം യുവതി ജീവനൊടുക്കി

പാലക്കാട് തൃത്താലയിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയെയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനൽ കമ്പിയിൽ കെട്ടി...