Local News

വീണ്ടും നിപ്പ മരണം? മലപ്പുറത്ത് നിപ മരണമെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

കേരളത്തെ വീണ്ടും ആശങ്കയിലാക്കി നിപ്പ മരണമെന്ന് സംശയം. പെരിന്തൽമണ്ണയിൽ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ്പ...

മദ്യാസക്തി വില്ലനായി, രണ്ടാം ശ്രമത്തിൽ ഷാൾ ചുറ്റി കൊന്നു : ശർമിളയെ സുഭദ്ര കണ്ടത് മകളായി

ആലപ്പുഴ ∙ കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളായ ശർമിള (52), ഭർത്താവ് മാത്യൂസ് എന്നിവരെ പിടികൂടാൻ സഹായിച്ചത്...

പി.ശശിയെ തൊടാതെ അൻവർ; വധഭീഷണി, കുടുംബത്തിന് സുരക്ഷ വേണമെന്ന് ഡിജിപിക്ക് കത്ത്

  തിരുവനന്തപുരം ∙ പി.വി.അന്‍വർ എംഎൽഎയും എഡിജിപി എം.ആര്‍.അജിത് കുമാറും ഉള്‍പ്പെട്ട വിവാദം സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാട് മയപ്പെടുത്താതെ...

അതിജീവനത്തിനായി ഓണപ്പാട്ട് പുറത്തിറക്കി ജോൺ എഫ് കെന്നഡി സ്കൂൾ

കരുനാഗപ്പള്ളി:  വയനാട്ടിലെ സഹോദരങ്ങളുടെ അതിജീവനത്തിനായി ഓണപ്പാട്ട് പുറത്തിറക്കി ജോൺ എഫ് കെന്നഡി സ്കൂൾ സ്കൂളിലെ ഓണഘോഷങ്ങളോടനുബന്ധിച്ച് വയനാട്ടിലെ സഹോദരങ്ങളുടെ അതി ജീവനത്തിനായി ഓണപ്പാട്ട് പുറത്തിറക്കി മാതൃകയാവുകയാണ് ജോൺ...

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി ഉയരുന്ന ഡിമാൻഡ് വാഴയിലയുടെ വില കുതിച്ചുയരുന്നു

തിരുവനന്തപുരം ∙ തൂശനിലയിൽ സദ്യയുണ്ണാതെ ഓണമാഘോഷിക്കാൻ മലയാളിക്കാകില്ല. പച്ചക്കറിയും പൂക്കളും മാത്രമല്ല വാഴയിലയ്‌ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. തിരുവനന്തപുരം ചാല കമ്പോളത്തിൽ ഒരു ഇലയ്ക്ക് ഏഴു രൂപയാണ്...

യുപിഐ വഴി പണം എത്തി, കുടുങ്ങി: പൊലീസ് ഉഡുപ്പിയിൽ തപ്പുമ്പോൾ കണ്ണുവെട്ടിച്ച് കൊച്ചിയിൽ

കലവൂർ (ആലപ്പുഴ) ∙ സുഭദ്ര വധക്കേസ് പ്രതികൾ അന്വേഷണം നടക്കുന്നതിനിടെ പൊലീസറിയാതെ തിരിച്ച് കൊച്ചിയിലെത്തി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ കൊലപ്പെട‌ുത്തിയശേഷം കർണാടകയിലേക്ക്...

സുജിത്ദാസിനെ സിബിഐ ചോദ്യം ചെയ്തു; താനൂർ കസ്റ്റഡി മരണം

തിരുവനന്തപുരം ∙ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മുൻ എസ്പി എസ്.സുജിത് ദാസിനെ വീണ്ടും സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം...

മലപ്പുറത്ത് ആദിവാസി കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

എടക്കര ∙ പ്രായപൂർത്തിയാവാത്ത 2 ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തിക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണു...

അക്ഷരമുറ്റത്ത് കരുന്നുകൾ ഓണം ആഘോഷിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അക്ഷരമുറ്റം പ്ലേ സ്കൂൾ ആൻഡ് നഴ്സറിയിൽ കുരുന്നുകൾ ഓണം ആഘോഷിച്ചു രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ ഓണസദ്യയോട് കൂടി മൂന്നുമണിയോട് കൂടി അവസാനിച്ചു...

മുഖ്യമന്ത്രി ; സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം

തിരുവനന്തപുരം∙ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 16-ാം ധനകാര്യ കമ്മിഷനു മുന്നില്‍ സംസ്ഥാനങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...