അഭ്യൂഹങ്ങൾ വാസ്തവ വിരുദ്ധമാണ്, കേന്ദ്രത്തിന് നൽകിയ പ്രാഥമിക കണക്കാണിത്: മുഖ്യമന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരം ∙ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച ചെലവുകണക്കുകളെപ്പറ്റി വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്നു സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ്,...