“ഗുണ്ടകൾ ആക്രമിക്കാൻ വരുന്നതാണെന്ന് കരുതി പേടിച്ചോടി ” ഷൈൻ ടോം ചാക്കോ
എറണാകുളം :ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ഗുണ്ടകൾ ആക്രമിക്കാൻ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം,...
