Local News

‘ഒന്നല്ല, രണ്ടുവട്ടം ആർഎസ്എസ് നേതാക്കളെ കണ്ടു, എന്തിനാണെന്ന് ആർക്കുമറിയില്ല; അജിത്കുമാർ മാറിയേ തീരൂ’

കോട്ടയം∙ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന്...

‘എന്നും പ്രാർഥിച്ചിരുന്നു, പക്ഷേ അവനെ ദൈവം തന്നില്ല’: അർജുനെ ഓർത്ത് വിതുമ്പി നാട്

കോഴിക്കോട്∙ ‘‘ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, എന്തു ചെയ്യാൻ അവനെ ദൈവം തന്നില്ല’’–കോർപറേഷൻ ജീവനക്കാരിയായ രജനി പറയുന്നു. ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുനെ കൊണ്ടുവരുന്ന കാര്യം...

അങ്കമാലിയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി :അങ്കമാലി പുളിയനത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ പതിനൊന്നും നാലും വയസ്സുള്ള മക്കളെ പൊള്ളലേറ്റ...

‘സ്വപ്നച്ചിറകിൽ’ യുഎഇയിൽ പോയി യുവതിയുടെ ജീവിതം ‘തടങ്കലിൽ; മലയാളി വനിതയ്ക്ക് ഒടുവിൽ മോചനം, നാട്ടിലേക്ക്

  അജ്മാൻ ∙ ഒന്നര മാസത്തോളം റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽക്കഴിഞ്ഞ മലയാളി സ്ത്രീക്ക് ഒടുവിൽ മോചനം. വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് ജൂൺ ആറിന് യുഎഇയിലെത്തിയ...

ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ അൻവറിനെതിരെ നിലമ്പൂരിൽ CPM പ്രകടനം

നിലമ്പൂര്‍: ഇടത് എംഎല്‍എ പി.വി. അന്‍വറിനെതിരെ നിലമ്പൂരില്‍ സിപിഎം പ്രതിഷേധം. നിലമ്പൂര്‍ നഗരത്തില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടക്കുന്നത്. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറും...

ഡി.ബി കോളേജിനു സമീപത്തെ കടവിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കരപൂയപ്പള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17),അമ്പലംകുന്ന് ചെങ്ങൂർ...

മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ ഹർജിയും ആയി ലോറൻസിന്‍റെ മകൾ

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ മകള്‍ ആശ ലോറൻസ്...

ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല;

  മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍...

തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല

പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. ഇന്നലെ (സെപ്തംബർ 26) മുതലാണ് മിഥിലാജിനെ...

മണ്‍റോത്തുരുത്തിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു

മണ്‍റോത്തുരുത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു. ചവറ പന്മന മാമ്പുഴേത്ത് വീട്ടില്‍ നജ്മല്‍ (21) ആണ് മരിച്ചത്. കിടപ്രം തെക്ക് ചിറയിൽകടവ്...