Malappuram

വിദ്യാർത്ഥി സംഘർഷം:പെരിന്തൽമണ്ണയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

മലപ്പുറം : പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്....

വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 3 പേർ കുറ്റക്കാർ

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതി ഷൈബിൻ...

പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ വിധി ഇന്ന്

മലപ്പുറം : പ്രമാദമായ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഷാബ ശരീഫിനെ തട്ടിക്കൊണ്ട് വന്ന്...

12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

മലപ്പുറം: 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം. മലപ്പുറം പുള്ളിപ്പാടം സ്വദേശി ശരത് ചന്ദ്രനെ (44) ആണ് കോടതി ട്രിപ്പിൾ ജീവപര്യന്തം കഠിന...

ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. വത്സമ്മ സെബാസ്റ്റ്യനാണ് പ്രസിഡൻ്റ് സ്ഥാനത്തിൽ നിന്ന് വിജയിച്ചത്. സിപിഎം സ്വതന്ത്ര നുസൈബ സുധീർ കൂറുമാറിയതോടെയാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വീണ്ടും നടക്കുന്നത്....

മലപ്പുറത്ത് ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച്‌ 75 പവൻ കവർന്നു

മലപ്പുറം:മലപ്പുറം കാട്ടുങ്ങലിൽ ബൈക്കിലെത്തിയ സംഘം ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച്‌ 75 പവൻ കവർന്നതായി പരാതി.ഇന്ന് രാത്രി 7 മണിക്കാണ് സംഭവം.ജ്വല്ലറി അടച്ചു പോകുമ്പോൾ വഴി തടഞ് ആക്രമിക്കുകയായിരുന്നു...

വ്ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം: വ്ളോഗര്‍ ജുനൈദ് (30) മഞ്ചേരിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് (14-03-2025) വൈകിട്ട് 6:20ന് കാരക്കുന്ന് മരത്താണി വളവിലാണ് അപകടം. റോഡരികിൽ രക്തം വാർന്ന് കിടന്ന ജുനൈദിനെ ബസ് ജീവനക്കാർ...

ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായി പഞ്ചായത്ത് സെക്രട്ടറി

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായി റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി. വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ പിയാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മദ്യപിച്ച് വഴിയില്‍ കിടന്നത്....

വീണ്ടും റാഗിങ്: പ്ലസ്‌വൺ വിദ്യാർഥികളെ മർദിച്ച് ദൃശ്യങ്ങള്‍ റീൽസാക്കി

മലപ്പുറം: പ്ലസ്‌വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികള്‍ മർദിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി ജിവിഎച്ച്എസ് സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥികളാണ് മർദനം നേരിട്ടതായി പരാതി നൽകിയത്. ആദ്യം മർദിച്ചപ്പോൾ പൊലീസിൽ...

വ്യാജ രേഖ :പൊന്നാനിയിൽ മൂന്ന് ബംഗ്ലാദേശികൾ അറസ്റ്റിൽ –

മലപ്പുറം: വ്യാജരേഖ ചമച്ചെത്തിയ മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പൊന്നാനിയിൽ പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളെന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന സൈഫുൽ മൊണ്ടൽ (45), സാഗർ ഖാൻ...