Malappuram

വലവെച്ചുള്ള അനധികൃത മീൻപിടുത്തം ; പണി പിന്നാലെ വരും

മലപ്പുറം: കേരളത്തിൽ കാലവർഷത്തിന് വരവറിയിച്ചുകൊണ്ട് മഴ പെയ്ത് തുടങ്ങിയതോടെ അനധികൃത മത്സ്യബന്ധനവും വ്യാപകമായ സാഹചര്യമാണ് . പാടശേഖരങ്ങളിലാണ് വലിയ വല വെച്ച് മീനുകളെ പിടികൂടുന്നത്. എന്നാൽ അധികൃതർ...

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ ആണ് റാസൽഖൈമയിൽ വച്ച് മരിച്ചത്. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഇദ്ദേഹം ദീർഘനാളായി യുഎഇയിൽ പ്രവാസിയാണ്....

തിരൂരിലും പൊന്നാനിയിലും പഴകിയ മീൻ പിടികൂടി

മലപ്പുറം: ഭക്ഷ്യസുരക്ഷാ വകുപ്പ് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ലാബാണ് തിരൂരിലും പൊന്നാനിയിലും...

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച്  അപകടം നടന്നത്. അപകടത്തിൽ ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ടത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന്...

ദേശീയ പാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം

മലപ്പുറം : മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കടുത്ത നടപടി എടുത്ത് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയം. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തെന്നാണ്...

17കാരിയെ  പീഡിപ്പിച്ചു വീഡിയോ പകർത്തി; 24കാരൻ 38 വര്‍ഷം അഴിയെണ്ണും

മലപ്പുറം : 17 വയസുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച്‌ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം...

കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; പിടികൂടാനുള്ള ശ്രമത്തിൽ വനംവകുപ്പ്

മലപ്പുറം: നാട്ടുകാരെ ഭീതിപ്പെടുത്തിയ കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി...

ദേശീയപാത തകർന്ന സംഭവം; യൂത്ത് കോൺ​ഗ്രസ് നിർമാണകമ്പനിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

മലപ്പുറം: മലപ്പുറത്ത് ദേശീയപാത 66 തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസിന്റെ മാർച്ച്. യൂത്ത് കോൺഗ്രസ് മലപ്പുറം കോഹിനൂരിലെ നിർമ്മാണ കമ്പനി കെഎൻആർസി ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്....

സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവ് മരിച്ചു . മലപ്പുറം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) ആണ് ജിദ്ദയിൽ മരിച്ചത്. ജിസാൻ-ജിദ്ദ ഹൈവേയിൽ...

കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന സംഭവം ; പൊതുമരാമത്ത് സെക്രട്ടറിക്ക് അന്വേഷണ ചുമതല

മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു. പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ...