Malappuram

മുംബൈയിൽ നിന്ന് കണ്ടെത്തിയ വിദ്യാർഥിനികളെ തിരൂരിലെത്തിച്ചു

മുംബൈ / തിരൂർ : മലപ്പുറം താനൂരിൽ നിന്നും നാടുവിട്ട് മുംബൈയിൽ നിന്നും കണ്ടെത്തിയ വിദ്യാർഥിനികളെ ,പൊലീസ് തിരൂറിലെത്തിച്ചു.പെൺകുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും....

പെൺകുട്ടികളെ കാണാതായ സംഭവം: യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതെന്ന് വിദ്യാർത്ഥികൾ

മലപ്പുറം: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്‌പി ആ‍ർ. വിശ്വനാഥ്. വിദ്യാർത്ഥിനികളെ നാളെ തിരൂരിൽ എത്തിക്കുമെന്ന് എസ് പി പറഞ്ഞു. യാത്രയോടുള്ള താത്പര്യം കൊണ്ട്...

താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

മുംബൈ: താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ ലോണാവാലയിൽ വെച്ച് കണ്ടെത്തി.ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് മുംബൈ ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്രചെയ്യവേ ഇവരെ കണ്ടെത്തിയത്. കുട്ടികളെ പൂനെ RPFൽ...

ചോദ്യപേപ്പർ ചോർച്ച : സ്‌കൂൾ പ്യൂൺ വാട്സ്ആപ്പ് വഴി അയച്ചതെന്ന് അന്വേഷണ സംഘം

മലപ്പുറം: ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ഉറവിടം കണ്ടെത്തി അന്വേഷണ സംഘം.. പ്യൂൺ അബ്ദുള്‍ നാസർ അറസ്റ്റിലായതോടെയാണ് വിവരങ്ങൾ ലഭിച്ചത്. മലപ്പുറത്തെ അണ്‍എയ്ഡഡ് സ്ഥാപനമായ 'മേൽമുറി മഅ്ദിൻ ഹയർ...

“അരാഷ്ട്രീയ ക്യാമ്പസുകളിലാണ് അക്രമണങ്ങളും ലഹരി ഉപയോഗവും കൂടി വരുന്നത് “: സബ് കളക്ടർ

മലപ്പുറം: ലഹരി വിമുക്ത സന്ദേശമുയർത്തി വിദ്യാർഥി ശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ച് എസ്എഫ്ഐ. ലഹരിവിരുദ്ധ ക്യാമ്പയ്നിന്‍റെ ജില്ലാതല ഉദ്ഘാടനം മലയാള സർവകലാശാല ക്യാമ്പസിൽ തിരൂർ സബ്...

2 വർഷത്തോളം പീഡനം : വ്ളോഗർ അറസ്റ്റിൽ

മലപ്പുറം: സമൂഹ മാധ്യമം പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ്...

ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽ വെടിയുണ്ട; അന്വേഷണം ആരംഭിച്ചു

മലപ്പുറം : മൂത്തേടം ചോളമുണ്ടയിൽ ചരിഞ്ഞ കസേര കൊമ്പനെ ജഡത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി. ആനയുടെ പോസ്‌റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. സംഭവത്തില്‍ വനം വകുപ്പ് കേസ്...

“വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും” :CPII(M)ന് താക്കീതുമായി പിവി അൻവർ

മലപ്പുറം :തന്നെയും യുഡിഎഫ് പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് പി.വി.അൻവർ. ചുങ്കത്തറയിലെ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ്...

ഇൻ്റർസോണ്‍ കലോത്സവത്തിനിടെയിലെ സംഘർഷം :2 പൊലീസുകാര്‍ക്കും 8 വിദ്യാർഥികള്‍ക്കും പരിക്ക്

മലപ്പുറം : കാലിക്കറ്റ് സർവകലാശാല ഇൻ്റർസോണ്‍ കലോത്സവത്തിനിടെ വളാഞ്ചേരി മജ്‌ലിസ് കോളജിൽ എംഎസ്‌എഫ് എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ട് പൊലീസുകാര്‍ക്കും എട്ട് വിദ്യാർഥികള്‍ക്കും പരിക്കേറ്റു....

അവിശ്വാസത്തില്‍ അധികാരം നഷ്ട്ടപ്പെട്ട് LDF ; ചുങ്കത്തറയിൽ ഇനി UDF

മലപ്പുറം:ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്‌ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം വീണത്. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്‍റ് നുസൈബ സുധീർ യുഡിഎഫിന്...