ചാലിയാറിലൂടെ ഇന്നൊഴുകിയെത്തുന്നത് മൃതദേഹങ്ങളും ശരീര ഭാഗങ്ങളും
മലപ്പുറം : ശാന്തവും സുന്ദരവുമാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ചാലിയാർ പുഴ. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് മനോഹരമായി ഒഴുകിവരുന്ന ചാലിയാർ കോഴിക്കോട് ജില്ലയിലെ ബേപ്പൂരും കടന്നാണ് അറബിക്കടലിൽ...