ഹണിട്രാപ്പിലൂടെ പണം തട്ടി, യുവതിയും ബന്ധുവും പിടിയിൽ.
അരീക്കോട്(മലപ്പുറം): ഹണിട്രാപ്പിലൂടെ യുവാവില്‍നിന്ന് പണം തട്ടിയ കേസില്‍ യുവതിയും ബന്ധുവും അറസ്റ്റില്‍. കാവനൂര്‍ വാക്കാലൂര്‍ സ്വദേശിനി കളത്തിങ്ങല്‍ അന്‍സീന (29) ഭര്‍തൃസഹോദരന്‍ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട്...