Malappuram

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക മെയ്‌ 5 ന്

ന്യുഡൽഹി /മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് നടപടികൾ ആരംഭിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം നൽകി. തിരഞ്ഞെടുപ്പ് മെയ്‌ മാസത്തോടെ ഉണ്ടാകും എന്ന് സൂചന. അന്തിമ...

വളാഞ്ചേരിയില്‍ 10പേര്‍ക്ക് എച്ച്‌ ഐവി പോസിറ്റീവ്

മലപ്പുറം: വളാഞ്ചേരിയില്‍ സുഹൃത്തുക്കളായ 10പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു.. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സംശയിക്കുന്നത്.ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയിലാണ് ഒരാള്‍ക്ക് എചച്ച്‌ഐവി ( എയ്‌ഡ്‌സ്‌...

ഉത്സവത്തിനിടെ വെടിവെപ്പ് ;7പേര്‍ പിടിയിൽ, 4 പേർ ഒളിവിൽ

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഏഴു പേര്‍ പിടിയിൽ. മുഖ്യപ്രതികളായ നാലു പേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

മലപ്പുറത്ത് ക്ലബിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാക്കള്‍; ഒരാള്‍ക്ക് പൊള്ളലേറ്റു.

മലപ്പുറം : പൊന്നാനി മാറഞ്ചേരി മുക്കാലയില്‍ ക്ലബിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാക്കള്‍. സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. മാറഞ്ചേരി പനമ്പാട് സ്വദേശി അബിക്കാണ് (22) പൊള്ളലേറ്റത്. മുഖത്തും...

ഷാബാ ശരീഫ് കൊലക്കേസ് : ഒന്നാം പ്രതിക്ക് 11 വർഷം -9 മാസം, രണ്ടാം പ്രതിക്ക് 6 വർഷം -9 മാസം, ആറാം പ്രതിക്ക് 3 വർഷം -9 മാസം തടവ്

മലപ്പുറം : പ്രമാദമായ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ ഒന്നാം പ്രതിക്ക് 11 വർഷം -9 മാസം തടവ് ശിക്ഷ വിധിച്ചു .രണ്ടാം പ്രതിക്ക്...

വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

മലപ്പുറം : പ്രമാദമായ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതി ഷൈബിന്‍ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി...

ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് സംഘർഷം, വെടിവെപ്പ്; ഒരാൾക്ക് കഴുത്തിന് വെടിയേറ്റു

മലപ്പുറം :പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. ഒരാൾക്ക് വെടിവെപ്പിൽ പരുക്കേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്. എയർഗൺ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത്. ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്....

വിദ്യാർത്ഥി സംഘർഷം:പെരിന്തൽമണ്ണയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

മലപ്പുറം : പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്....

വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 3 പേർ കുറ്റക്കാർ

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതി ഷൈബിൻ...

പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ വിധി ഇന്ന്

മലപ്പുറം : പ്രമാദമായ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഷാബ ശരീഫിനെ തട്ടിക്കൊണ്ട് വന്ന്...