Kozhikode

അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം; മാമി തിരോധാനം

തിരുവനന്തപുരം∙ കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്നയാളിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി...

മാമിയെ കാണാതായ കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. തിരോധാനക്കേസ് അന്വേഷണ സംഘത്തലവനായ...

റോഡ് ഉദ്ഘാടനം പൂർത്തിയാകാത്തതിൽ മന്ത്രി മുഹമ്മദ് റിയാസിന് തിരിച്ചടി

  നാദാപുരം (കോഴിക്കോട്)∙ പണി തീരാത്ത റോഡ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് എന്തിനെന്ന ചോദ്യവുമായി പോസ്റ്ററുകൾ. നാദാപുരം പാറക്കടവിൽ സിപിഎം അനുഭാവികൾ തന്നെയാണ് വ്യാപകമായി പോസ്റ്റർ...

തൃശൂർ പൂരം സംഘർഷത്തിന് പിന്നിൽ ആർഎസ്എസ് ഗൂഢാലോചനയെന്ന് കോൺഗ്രസ് ആരോപിച്ചു, കേരള ഗവർണറെ ലക്ഷ്യമിട്ട്

കോഴിക്കോട്∙ എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തൃശൂർ പൂരം കലക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പൂരത്തിന്റെ തറവില ഉയർത്തിയതായിരുന്നു ആദ്യ നീക്കം. സുരേഷ്...

എ.കെയെ തീരുമാനിക്കാൻ എൻ.സി.പി കേന്ദ്ര നേതൃത്വം. ശശീന്ദ്രൻ്റെ മന്ത്രിസ്ഥാനം

  കോഴിക്കോട്∙ എ.കെ.ശശീന്ദ്രൻ മന്ത്രി പദവിയിൽ തുടരണോ എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിർണായകം. മുഖ്യമന്ത്രി പിണറായി വിജയനെയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും...

കേരള മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി

കോഴിക്കോട്∙ എഡിജിപി എം.ആർ.അജിത് കുമാറിനെയും എസ്പി സുജിത് ദാസിനെയും പൂട്ടാനുള്ള തെളിവ് പി.വി.അൻവറിന്റെ കയ്യിലുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. ‘‘അൻവറിനെ പൂട്ടാനുള്ള തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ട്....

ഡീപ്ഫേക്ക് വിഡിയോ ചാറ്റിങ്ങും പണം തട്ടിപ്പും ജോലി, കുടുക്കി’ ‘75,000 രൂപ ശമ്പളമെന്ന് വാഗ്ദാനം;

കോഴിക്കോട്∙ ബാലുശ്ശേരി സ്വദേശി ലാവോസിൽ ജോലി തട്ടിപ്പിനിരയായ സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി എൻഐഎ. വിദേശ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെട്ട് ലാവോസിലെ തട്ടിപ്പു കേന്ദ്രത്തിൽ കുടുങ്ങിയ ബാലുശ്ശേരി...

ജോലിയിൽ പ്രവേശിച്ചു അർജുന്റെ ഭാര്യ ഇനി വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക്;

കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ...

കേരളത്തിൽ കനത്ത മഴ തുടരും, ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ട്

  തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ‌ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

മുഷിഞ്ഞവസ്ത്രം മുറിയിൽ വച്ചതിന് തര്‍ക്കം; ഹോട്ടൽ ജീവനക്കാരനെ കുപ്പിച്ചില്ലു കൊണ്ട് കുത്തി, ഗുരുതര പരുക്ക്

കോഴിക്കോട്∙ മുഷിഞ്ഞ വസ്ത്രം മുറിയിൽ വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരനു കുപ്പിച്ചില്ല് കൊണ്ടു കുത്തേറ്റു. അതിഥി തൊഴിലാളികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുപ്പിച്ചില്ല് തറച്ചുകയറി യുവാവിനു ശ്വാസകോശത്തിനു...