Kozhikode

ഷിരൂരിലേത് രാജ്യത്തിനു മാതൃകയായ ദൗത്യം; ‘ഫൈൻഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട് ∙  കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി തിരച്ചിൽ ഊർജിതമാക്കുന്നതിനായി ആരംഭിച്ച ‘ഫൈൻഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു. ഗംഗാവലി പുഴയിൽ കാണാതായ...

‘കേസിൽ കുടുക്കിയാലും കുടുംബത്തിനൊപ്പം; അർജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം ലഭിക്കുമെന്ന് കരുതി, പക്ഷേ…’

കോഴിക്കോട്∙   മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബർ അതിക്രമത്തിനെതിരെഅർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ...

ആർഎസ്എസിന്റെ പിആർ ഏജൻസിയാണ് സിപിഎം; ക്രിമിനൽ പൊലീസിനോട് പകരം ചോദിക്കും’

കോഴിക്കോട്∙  ആർഎസ്എസിന്റെ പിആർ ഏജൻസിയാണ് സിപിഎം എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മുഖ്യന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി...

‘ലോറി ഉടമ മനാഫി’ന് 1.61 ലക്ഷം സബ്സ്ക്രൈബേഴ്സ് ‌: ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷത്തിലേക്ക്

കോഴിക്കോട്∙  ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ...

‘സ്വർണക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി എപ്പോൾ അറിഞ്ഞു?’

കോഴിക്കോട്∙  സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നത് ഗൗരവകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കും. സ്വർണക്കടത്ത്...

പരീക്ഷ തോറ്റതോടെ പഠനം ഉപേക്ഷിച്ചു; 9 ആശുപത്രികളിൽ ജോലി: വ്യാജ ഡോക്ടറെ തിരിച്ചറിഞ്ഞത് വിനോദിന്റെ മരുമകൾ

കോഴിക്കോട്∙ പഠനം പൂർത്തിയാക്കാതെ ചികിത്സ നൽകിവന്ന വ്യാജ ഡോക്റെ തിരിച്ചറിഞ്ഞതു മുൻ സഹപാഠിയായ ഡോക്ടർ. കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബു ഏബ്രഹാം ലൂക്കിനെയാണ്...

കക്കാടംപൊയിലിലെ റിസോർട്ടിലെ നിർമാണങ്ങൾ പൊളിക്കാൻ നടപടി; അൻവറിനെതിരെ പൂട്ടാൻ ഉറച്ച് സർക്കാർ

കോഴിക്കോട്∙ മുഖ്യമന്ത്രിക്കും സിപിഎമ്മിനും അനഭിമതനായതോടെ പി.വി.അൻവർ എംഎൽഎയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി സർക്കാർ. കക്കാടംപൊയിലിൽ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പി.വി.ആർ.നാച്വറോ റിസോർട്ടിൽ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത്...

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കൈതേരിമുക്കിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുറ്റ്യാടി പാറക്കടവ് സ്വദേശികളായ റിസ്വാൻ (14), സിനാൻ (14) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ...

പല ഭാഷകളിൽ നന്ദി പറഞ്ഞ് നാട്ടുകാർ; അർജുനായി എംഎൽഎ ഫണ്ട് വരെ ചെലവഴിച്ച കാർവാർ എംഎൽഎ

കോഴിക്കോട് ∙ നാടിന്റെ നൊമ്പരമായി മാറിയ അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു. അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു...

‘എന്നും പ്രാർഥിച്ചിരുന്നു, പക്ഷേ അവനെ ദൈവം തന്നില്ല’: അർജുനെ ഓർത്ത് വിതുമ്പി നാട്

കോഴിക്കോട്∙ ‘‘ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, എന്തു ചെയ്യാൻ അവനെ ദൈവം തന്നില്ല’’–കോർപറേഷൻ ജീവനക്കാരിയായ രജനി പറയുന്നു. ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുനെ കൊണ്ടുവരുന്ന കാര്യം...