ഒമ്പതാം ക്ലാസുകാരന് 10-ാം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമർദനം
കോഴിക്കോട്: ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂര മർദനം ഏറ്റതായി പരാതി. താമരശ്ശേരി പുതുപ്പാടി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരനാണ് മർദനമേറ്റത്. കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്...
