Kozhikode

സുന്നത്ത് കർമ്മത്തിനിടെ കുഞ്ഞ് മരിച്ച സംഭവം:ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്:  സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ,...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന 5പേരെ പോലീസ് പിടികൂടി

കോഴിക്കോട്: നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരെ പോലീസ് പിടികൂടി .ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിപിന്നീട് വിട്ടയച്ചു. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിൽ ബാസ്,...

ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു

ചെന്നൈ : തമിഴ്നാട് ചേരംമ്പാടിയിൽ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ച് പോലീസ് . ഡിഎൻഎ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് ഉടൻ കൈമാറും....

19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ; നായ ചത്തു

കോഴിക്കോട്: നാല് വയസുകാരിയെ ഉൾപ്പെടെ കഴിഞ്ഞ ദിവസം 19 പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. കോർപറേഷൻ ഡോഗ് സ്ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമൽ ബർത്ത് കൺട്രോൾ...

ഒന്നര വർഷം മുൻപ് കാണാതായ ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; 3 പേർ അറസ്റ്റിൽ

കോഴിക്കോട്: 'ദൃശ്യം' സിനിമയെ ഓർമ്മിപ്പിക്കുന്ന കൊലപാതക വാർത്തകളിൽ പുതിയൊരെണ്ണം കൂടി. ഒന്നര വർഷം മുൻപ് കാണാതായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പൊലീസ്....

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ; വിദേശത്തേക്ക് മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട്: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റിലായി . ബാലുശ്ശേരി കട്ടിപ്പാറ അമരാട് സ്വദേശി 48കാരനായ ഷാഫിയെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ്...

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണപകടം

കോഴിക്കോട്: കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മരം കടപുഴകി വീണ് അപകടം നടന്നു. താമരശ്ശേരി പുല്ലാഞ്ഞിമേട് വളവില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്.  ...

ബൈക്ക് മോഷണം ; യുവാവിനെ പിടികൂടി പൊലീസ്

കോഴിക്കോട്: രാമനാട്ടുകരയിലെ ചാലിയാര്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി അരയന്‍ വീട്ടില്‍ നൗഫല്‍(38) ആണ്...

9 വയസുകാരനെ ഷെഡ്ഡിലെത്തിച്ച് പീഡിപ്പിച്ചു; 26 കാരന് 20 വര്‍ഷം കഠിന തടവ്

കോഴിക്കോട്: ഒന്‍പത് വയസ്സുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പുരയിടം വീട്ടില്‍ ബിനോയി(26)യെയാണ് 20 വര്‍ഷം കഠിന...

വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു...