താമരശ്ശേരിയിൽ കറുകൾ കുട്ടിയിടിച്ചു അപകടം; 7 പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മുക്കം സംസ്ഥാന പാതയിലാണ് സംഭവം....
