Kozhikode

ചൂടിനൊപ്പം ആശങ്കയായി പനിയും; കോഴിക്കോട് ആശുപത്രികളില്‍ ആയിരക്കണക്കിന് പനി കേസുകള്‍

കോഴിക്കോട്: വേനല്‍ കനത്തതോടെ കോഴിക്കോട്ട് പനി കേസുകള്‍ കൊടുന്നു. പനിയോടൊപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍...

കോഴിക്കോടും നിരോധനാജ്ഞ

കോഴിക്കോട് ജില്ലയിലും 144 പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കാൻ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈകിട്ട്...

താമരശ്ശേരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

കോഴിക്കോട്: താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. താമരശ്ശേരി ചമല്‍ സ്വദേശി സന്ദീപിനെയാണ് വില്‍പ്പനയ്ക്ക് വെച്ചിരുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കഴി‍ഞ്ഞ...

കോഴിക്കോട് വെള്ളയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; സമീപത്തെ മരങ്ങളിലേക്കും തീ പടർന്നു

കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിൽ കാർ വർഷോപ്പിന് തീപിടിത്തം.സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നതായി റിപ്പോർട്ട്‌.ഫയർഫോഴ്സ് എത്താൻ വൈകിയതായി നാട്ടുകാരുടെ ആരോപണം. തീ നിയന്ത്രണ വിധേയമാക്കിട്ടുണ്ട്.രാവിലെ പത്തരയോടെയാണ്...

കോഴിക്കോട് വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട്ടെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടിനാട്ടുമുക്ക് കടുക്കാശ്ശേരി താഴം അശ്വതി ഭവനില്‍ എസ് നകുലനെ (27) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....

താമരശ്ശേരിയിൽ കറുകൾ കുട്ടിയിടിച്ചു അപകടം; 7 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മുക്കം സംസ്ഥാന പാതയിലാണ് സംഭവം....

കോഴിക്കോട് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ

കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒളിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. അക്ഷയ്, രൺദീപ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും മയക്കുമരുന്ന് അധികമായി ഉപയോഗിക്കുന്നവരാണെന്നാണ്...

മുന്നണി സ്ഥാനാർഥികൾ അപരന്മാരുടെ ഭീഷണിയിൽ

വടകരയിൽ അപരൻമാരുടെ ഭീഷണി. മുന്നണി സ്ഥാനാർത്ഥിയായ കെ കെ ശൈലജയ്ക്ക് എതിരാളിയായി മൂന്ന് അപരന്മാർ. അതോടൊപ്പം ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. കോഴിക്കോട്ടെ മുന്നണി...

കോഴിക്കോട് കാറിനു നേരെ കാട്ടുപോത്താക്രമണം

കോഴിക്കോട് പെരുവണ്ണാമുഴിക്ക് സമീപം കാറിന് നേരെ കാട്ടുപോത്ത് ആക്രമണം.കാര്‍ ഭാഗികമായി തകര്‍ന്ന നിലയിൽ.പെരുവണ്ണാമൂഴി- ചെമ്പനോട റോഡില്‍ പന്നിക്കോട്ടൂരിന് സമീപമായിരുന്നു സംഭാവം. ഇന്ന് രാവിലെ ഓടിക്കൊക്കൊണ്ടിരുന്ന കാറിന് നേരെ...

വെള്ളമില്ലാതെ മെഡിക്കൽ കോളേജിൽ; വീണ്ടും രോഗികൾ ദുരിതത്തിൽ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും വെള്ളം മുടങ്ങിയതായി പരാതി.ഇന്നലെ രാത്രി മുതൽ പലയിടത്തും വെള്ളം കിട്ടാനില്ല.രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. ടാങ്കറിൽ വെള്ളം എത്തിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം...