മോഹൻലാലിൻ്റെ വഴിപാട് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മാപ്പർഹിക്കാത്ത തെറ്റ് : ഒ.അബ്‌ദുല്ല
കോഴിക്കോട്: നടന്‍ മമ്മൂട്ടി അറിഞ്ഞുകൊണ്ടാണ് മോഹൻലാൽ ശബരിമലയില്‍ വഴിപാട് നടത്തിയതെങ്കിൽ അത് തെറ്റാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ്...