വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു
മുക്കം(കോഴിക്കോട്) : വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തര്‍ക്കത്തിനിടയില്‍ കാറിനുമുന്‍പില്‍നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മുക്കം അഭിലാഷ് ജങ്ഷനില്‍...