Kozhikode

‘പുതുമയുള്ള ഒന്നുമില്ല, രാഷ്ട്രീയ നിലപാട് മുൻപ് പറഞ്ഞതാണ്’: വീണയെ ചോദ്യം ചെയ്തതിൽ മന്ത്രി മുഹമ്മദ് റിയാസ്

  കോഴിക്കോട്∙  എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) വീണയെ ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘‘ ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി...

തിരുവമ്പാടിയിൽ കാണാതായ 14 വയസ്സുകാരിയെ കോയമ്പത്തൂരിൽ കണ്ടെത്തി

കോഴിക്കോട് ∙  തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് കുട്ടിയെ കാണാതായത്. മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക്...

ലിപി പബ്ലിക്കേഷൻസ് ഉടമ അക്ബറുടെ പിതാവ് നിര്യാതനായി

കോഴിക്കോട്: ലിപി പബ്ലിക്കേഷൻസ് ഉടമ അക്ബറുടെ പിതാവ് ചെറുവണ്ണൂർ മൂസാലം വീട്ടിൽ എം.വി. മുഹമ്മദ് 82 വയസ്സ്. സ്വവസതിയിൽ നിര്യാതനായി. ജനാസ നമസ്ക്കാരം വൈകിട്ട് നാല് മണിക്ക്...

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം വീതം ധനസഹായം

  കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരുടേയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം ധനസഹായം നൽകും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച കേരളത്തിലെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

വിശദമായ പഠനം വേണമെന്ന് ആർടിഒ: ടയറുകൾക്കും ബ്രേക്കിനും തകരാറില്ല, അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാകാം

  കോഴിക്കോട്∙ തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടത്തിന്‍റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്ട്. ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിനു കാരണമെന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ...

എംടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും അടുത്ത ബന്ധുവും അറസ്റ്റിൽ

കോഴിക്കോട് ∙   സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി...

എംടിയുടെ വീട്ടിലെ മോഷണം: രണ്ടു ജോലിക്കാർ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു

  കോഴിക്കോട് ∙   പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ടു പേരെയാണ് നടക്കാവ്...

കയ്യിൽനിന്നു പണം വാങ്ങും, ഗൂഗിൾ പേ ചെയ്തെന്ന് വ്യാജ സ്ക്രീൻ ഷോട്ട് കാണിക്കും; യുവാവ് യുവതിയും പിടിയിൽ

കോഴിക്കോട് ∙  എടിഎം കൗണ്ടർ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി...

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി

കോഴിക്കോട്∙  നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി. തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് നവരാത്രി ബൊമ്മക്കൊലു. കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് വർണാഭമായ...