Kozhikode

“സഹോദരനെ പൊലീസ് സ്റ്റേഷനിൽ നിന്നും ഇറക്കുന്നതിനോ കാണുന്നതിനോ ഞാൻ പോയിട്ടില്ല ,തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ലഭിക്കണം ” : പികെ ഫിറോസ്

കോഴിക്കോട് :ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടു അറസ്റ്റിലായ സഹോദരൻ പി കെ ബുജൈറിൻ്റെ കേസിൽ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്....

പൊലീസുകാരനെ ആക്രമിച്ച കേസ് : പി കെ ബുജൈറിനെ റിമാൻഡ് ചെയ്‌തു.

കോഴിക്കോട്:ലഹരി പരിശോധനക്കിടയിൽ പൊലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്‌തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയ പി കെ...

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പേയിങ്‌ ഗസ്റ്റായി താമസിച്ചിരുന്ന വീടിൻ്റെ ഉടമ കോഴിക്കോട് സ്വദേശി അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്‌തു....

ലഹരി ഇടപാട്: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്‍റെ സഹോദരൻ അറസ്റ്റില്‍

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍.പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ ലഹരി ഇടപാട്...

“ലൈംഗിക പീഡകർക്കൊപ്പം വേദി പങ്കിടാനില്ല ” : സാഹിത്യോത്സവം ബഹിഷ്കരിച്ച്‌ ഇന്ദു മേനോന്‍ഇന്ദു മേനോന്‍

കോഴിക്കോട് :കേരള സാഹിത്യ അക്കാദമിയുടെ 'സാർവ്വദേശീയ സാഹിത്യോത്സവം'  ബഹിഷ്ക്കരിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍.ലൈംഗിക പീഡകരും കുറ്റവാളികളുമായ ആളുകളെ പരിപാടിക്ക് വിളിച്ചത് കൊണ്ടാണ് ബഹിഷ്ക്കരിക്കുന്നത് എന്ന് ഇന്ദുമേനോൻ അറിയിച്ചു...

12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി...

താമരശേരിയിൽ ഹോട്ടൽ തകർത്ത് ഉടമയെയും ഭാര്യയേയും മർദ്ദിച്ച സംഭവം: 2 CPMപ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: താമരശേരിയിൽ ഹോട്ടൽ തകർക്കുകയും ഉടമയെയും ഭാര്യയെയും ആക്രമിക്കുകയും ചെയ്‌ത കേസിൽ സിപിഎം പ്രവർത്തകരായ രണ്ടുപേർ പിടിയിൽ. ശനിയാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുതുപ്പാടിയിൽ പ്രവർത്തിക്കുന്ന...

ലൈംഗിക പീഡനം : യൂട്യൂബര്‍ ‘ഷാലു കിങ്’ അറസ്റ്റില്‍

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റില്‍. കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലി (35) നാണ് പിടിയിലായത്. ഇയാൾ കാസർഗോഡ്...

രണ്ട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരില്ല : ഫയലില്‍ ഒപ്പിടാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരില്ല. തിരുവനന്തപുരം, കോഴിക്കോട് ജയിലുകളിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ...

പ്രവാസികൾക്കായി നോര്‍ക്കയുടെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല

തിരുവനന്തപുരം : പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (സി.എം.‍ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ...