Kozhikode

സ്ഥലം മാറിവന്ന ഡിഎംഒയ്ക്ക് സ്ഥലം നൽകാതെ സ്ഥലം മാറേണ്ട ഡിഎംഒ

  കോഴിക്കോട് : ആരോഗ്യ വകുപ്പിന് നാണക്കേടായി ഡിഎംഒ ഓഫിസിലെ കസേരകളി. ഒരേസമയം രണ്ട് ഉദ്യോഗസ്ഥര്‍ ഡിഎംഒ ആയി ഓഫിസിൽ എത്തിയതോടെയാണ് കസേരക്കായി വടംവലിയുണ്ടായത്. സ്ഥലം മാറിയെത്തിയ...

വടകരയിൽ നിർത്തിയിട്ട കാരവാനിൽ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ

കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.വടകര കരിമ്പനപ്പാലത്താണ് മൃതദ്ദേഹം കണ്ടത്തിയത്. കഴിഞ്ഞ ദിവസം മുതൽ നിർത്തിയിട്ടതാണ് ഈ വാഹനം നാട്ടുകാർ സംശയം തോന്നിയാണ് പരിശോധിച്ചത്.ഒരാൾ...

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടിസ്

കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടിസ്. കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഷുഹൈബിന്‍റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിൽ...

‘അതൊരു അത്ഭുതം പോലെയാണ്’, എംടിയുടെ നില മെച്ചപ്പെട്ടു; ജയരാജ്

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്. അദ്ദേഹം കാല്‍ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കുന്നുണ്ട്,...

എംടി മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ സംഘം

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായര്‍ മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നതായി മെഡിക്കൽ സംഘം. ആരോഗ്യനിലയിൽ ഇന്നലത്തേതിൽ നിന്നും പുരോഗതി ഉണ്ടായിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു....

ചോദ്യപേപ്പർ ചോർച്ച : എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന

    കോഴിക്കോട്: ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5 വരെ...

എംടി ഗുരുതരാവസ്ഥയിൽ തുടരുന്നു

കോഴിക്കോട് : പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഈ മാസം പതിനഞ്ചാം തീയ്യതിയാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ അസുഖങ്ങളും കടുത്ത നീർക്കെട്ടും...

ദൃഷാനയെ വാഹനം ഇടിച്ച കേസ് ; ഷജീലിന് മുൻ‌കൂർ ജാമ്യമില്ല

  കോഴിക്കോട്: വടകര അഴിയൂർ ചോറോട് ഒമ്പതുവയസ്സുകാരി ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല.പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർജാമ്യപേക്ഷ തള്ളിയത്....

നേഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു

  കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നേഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്‌മി. താമസിക്കുന്ന ഹോസ്റ്റലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ചോദ്യ പേപ്പര്‍ ചോര്‍ച്ച : എംഎസ് സൊലൂഷൻസ് യൂട്യൂബ് നിര്‍ത്തി

കോഴിക്കോട്: കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവർത്തനം താത്‌കാലികമായി നിർത്തി. ചോദ്യപേപ്പർ ചോർച്ച യുമായി ബന്ധപ്പെട്ട് ചാനലിനെതിരെ ആരോപണങ്ങൾ ഉയർന്നുവരികയും അന്വേഷണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ...