Kozhikode

കൊയിലാണ്ടിയിൽ യുവാവ് മരിച്ച നിലയിൽ..

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും...

കടലിൽ കാണാതായ ശ്രീദേവിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി സജീവന്‍റെയും യമുനയുടെയും മകൻ ശ്രീദേവിന്റെ മൃദദേഹമാണ്‌ കണ്ടെത്തിയത്.14 വയസായിരുന്നു. ഇന്നലെ കടലിൽ കൂട്ടുകാരുമൊത്തു...

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിനു ശമനമില്ല; കോഴിക്കോടും തൃശൂരുമായി രണ്ട് മരണം

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ടു മരണം കൂടി. കോഴിക്കോടും തൃശൂരുമാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം(62) ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ...

വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചുവെന്ന കേസിൽ; വിദ്യാർഥികൾ സസ്‌പെൻഷൻ

കോഴിക്കോട്;കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ മർദിച്ച കേസുമായി ബന്ധപ്പെട്ട് 5 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ.രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ മർദിച്ചെന്ന പരാതിയിൽ 2 വിദ്യാർത്ഥികളെയാണ്...

വീണ്ടും വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐ ആക്രമണം ; ബൈക്ക് അപകടമെന്ന് ചൊല്ലി ആശുപത്രിയിലാക്കി എന്ന് പരാതി

കോഴിക്കോട്: കൊയിലാണ്ടിയിൽ എസ്എഫ്ഐ മർദനമേറ്റ വിദ്യാർത്ഥിയെ ബൈക്ക് അപകടമെന്ന് ചൊല്ലി ആശുപത്രിയിലാക്കി അക്രമികൾ.ആര്‍.ശങ്കര്‍ എസ്എന്‍ഡിപി കോളജ് വിദ്യാർഥിക്കാണ് മർദനമേറ്റത്. സി.ആര്‍.അമൽ എന്ന വിദ്യാർത്ഥിയെ ഇരുപത്തിയഞ്ചിലധികം എസ്എഫ്ഐക്കാർ ചേർന്ന്...

വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു

ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി പ്രതീകാത്മായ ചിത്രം കോഴിക്കോട്: കീഴരിയൂര്‍ പാലായിയില്‍ ഞായറാഴ്ച രാവിലെ 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി....

കല്ലായിപ്പുഴയിലെ ചളി നീക്കൽ ഈ മാസം വീണ്ടും ടെൻഡർ വിളിക്കും

  കോ​ഴി​ക്കോ​ട്: 13 വർഷമാ​​യി ന​ഗ​ര​ത്തി​ന്റെ ആ​വ​ശ്യ​മാ​യ ക​ല്ലാ​യി​പ്പു​ഴ ആ​ഴം കൂ​ട്ടു​ന്ന പ​ദ്ധ​തി​ക്ക് വേ​ണ്ടി ഈ ​മാ​സം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് വീ​ണ്ടും ടെ​ൻ​ഡ​ർ വി​ളി​ക്കും. ആ​ഴം കൂ​ട്ടാ​ൻ...

വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.

2022 ഡിസംബർ 17 നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്: കോഴിക്കോട് വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ഹൈദരബാദ് സ്വദേശി നാരായണ...