Kozhikode

ഷഹബാസ് കൊലപാതകം ; പോലീസ് ഓഡിയോ സന്ദേശങ്ങളുടെ ഉറവിടംതേടുന്നു

കോഴിക്കോട്: താമരശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം. സംഘർഷം ആസൂത്രണം ചെയ്‌ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് 'മെറ്റ'...

മയക്കുമരുന്ന് ലഹരിയില്‍ സഹോദരന് നേരെ വധശ്രമം :യുവാവ് അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലില്‍ മയക്കുമരുന്ന് ലഹരിയില്‍ മൂത്ത സഹോദരന്‍ അനുജന്റെ തലക്ക് വെട്ടിപരുക്കേല്‍പ്പിച്ചു. ഇരുപത്തിമൂന്നുകാരനായ അഭിനന്ദിനാണ് പരുക്കേറ്റത്. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍...

പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17)...

ഷഹബാസ് വധം; ആസൂത്രണം ചെയ്ത് കൊലപാതകം

കോഴിക്കോട്: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി കെഇ ബൈജു. കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല മർദിച്ചവരുടെ...

യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് :കൊയിലാണ്ടി മുചുകുന്ന് കേളപ്പജി നഗർ സ്വദേശിയായ യുവതിയെയും രണ്ട് മക്കളെയും കാണാതായതായി പരാതി. വലിയ മലവീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയതാണ് അശ്വതി. മക്കൾ സ്‌കൂൾ...

മുഹമ്മദ് ഷഹബാസിൻ്റെ മരണം തലയോട്ടി തകർന്ന് : പോസ്റ്റുമാർട്ടം റിപ്പോർട്ട്

  കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി...

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.

കോഴിക്കോട് : ചേലിയ സ്വദേശിയായ നവവധുവിനെ പയ്യോളിയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്‌ണ(24 )നാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളിയിലെ മൂന്ന്കുണ്ടൻചാലിൽ...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി...

ഷഹബാസിൻ്റെ കൊലപാതകം : പരിപാടിക്കിടയിൽ കൂകി വിളിച്ചതിൻ്റെ പ്രതികാരം

  കോഴിക്കോട് : പറഞ്ഞുതീർക്കാവുന്ന നിസ്സാരപ്രശ്‌നം ദുരഭിമാനത്തിലേക്കും പകയിലേക്കും വഴിമാറിയതിൻ്റെ പരിണിതഫലമാണ് കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചത്. . പാരലിൽ കോളേജിൽ പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെ 'ഫെയർവെൽ...

താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ കൊലപാതകം : പ്രതികളെ വിട്ടത് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികളെ വേ​ഗം പിടികൂടിയിരുന്നതയി കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. പ്രതികളെ പിടികൂടി...