Kozhikode

പ്രതിയായ യുവതിയെ പീഡിപ്പിച്ചു : ഡിവൈഎസ്പി ഉമേഷ് അവധിയില്‍

കോഴിക്കോട്: പ്രതിയായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആയിരിക്കും പകരം ചുമതല. ആരോഗ്യ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം.വടക്കഞ്ചേരി...

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു....

അയക്കൂറയും ചിക്കനും കിട്ടിയില്ല; ഹോട്ടല്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട്: പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടാത്തതിന് ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ബാലുശേരി നന്മണ്ട പതിനാലിലെ ഫോര്‍ട്ടിന്‍സ് ഹോട്ടലാണ് പാര്‍ട്ടിക്കെത്തിയവര്‍ അടിച്ചു തകര്‍ത്തത്. പാര്‍ട്ടി സംഘടിപ്പിച്ചവര്‍ ഈ വിഭവം...

ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട് : ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാൽ (19 ) ആണ് മരിച്ചത്. ദുബൈയിൽ വെച്ചാണ്...

ഫ്രഷ് കട്ട് സംഘർഷ സ്ഥലത്ത് ‌നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷ സ്ഥലത്ത് ‌നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. ഫ്രഷ് കട്ട്‌ പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50...

ഫ്രഷ്കട്ട് സംഘർഷം: ഒരാൾകൂടെ അറസ്റ്റിൽ

കോഴിക്കോട് : ഫ്രഷ് കട്ടിനെതിരായ സമരം സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. താമരശ്ശേരി വാവാട് സ്വദേശിയായ ഷഫീഖിനെയാണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍...

ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ

താമരശ്ശേരി : അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ 3 പേർ പോലീസ് കസ്റ്റഡിയിൽ. സമരസമിതി പ്രവർത്തകരായ കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദശി...

ബസിന്റെ മരണപ്പാച്ചിലിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

കോഴിക്കോട്: വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവാണ് മരിച്ചത്.യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. മെഡിക്കല്‍ കോളേജില്‍ നിന്നും...

ഫ്രഫ് കട്ട് അതിക്രമവും ആക്രമണവും അഞ്ച് കോടിയുടെ നാശനഷ്ടം:361 പേർക്കെതിരെ കേസ് റജിസറ്റർ ചെയ്തു.

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിലെ അതിക്രമവും ആക്രമണവും അഞ്ച് കോടിയുടെ നാശനഷ്ടം കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക്...

അയ്യപ്പസംഗമത്തിനെതിരെ ഗവര്‍ണര്‍

കോഴിക്കോട്: അയ്യപ്പസംഗമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവര്‍ണര്‍ ചോദ്യമുന്നയിച്ചു. ശബരിമലയിലെ നിലപാട് മാറ്റം ജനങ്ങളോട് തുറന്നുപറയണമെന്നും...