പക്ഷിപ്പനി; കോട്ടയം ജില്ലയിലെ ഉദയനാപുരത്തും സമീപ പഞ്ചായത്തുകളിലും പക്ഷികളുടെ വിൽപന വിലക്കി
കോട്ടയം: ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നീരേ ക്കടവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടർന്ന് ഉദയനാപുരം പഞ്ചായത്തിലെ 15,16,17 വാർഡുകളിൽ പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും...