Kottayam

തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം : മന്ത്രി വി എൻ വാസവൻ

കോട്ടയം: പാർലമെന്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും കോട്ടയം മണ്ഡലത്തിലും കേരളത്തിൽ എമ്പാടും മതേതരവും, വികസനോത്മകവുമായി നിലപാടിൽ മുന്നോട്ടുപോകുന്ന ഇടതുപക്ഷ മുന്നണി...

ബിവറേജസ് ഔട്ട്‍ലെറ്റിൽ സംഘർഷം; സ്വൈപ്പിങ് മെഷീൻ കൊണ്ട് ജീവനക്കാരന്റെ തലയ്ക്കടിച്ചു

കോട്ടയം: കോടിമതയിൽ ബിവറേജസ് കോർപറേഷൻ ഔട്ട്‍ലെറ്റിൽ ആക്രമണം നടത്തിയ കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിലായി. മദ്യത്തിന്റെ പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു...

17-കാരൻ കുർബാനക്കിടയിൽ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ ഇടവകയിലെ അൾത്താര ബാലകനായിരുന്ന വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17)...

കഞ്ചാവ് ലഹരിയിൽ അപകട ഡ്രൈവിങ്, ക്രെയിനിട്ട് തടഞ്ഞ് പൊലീസ്.

കോട്ടയം: ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച് നഗരത്തിൽ ഭീതി പരത്തിയ യുവാവും യുവതിയും പോലീസ് കസ്റ്റഡിയിൽ. കോട്ടയം ചിങ്ങവനത്താണ് സംഭവം.എം.സി. നിരവധി വാഹനങ്ങളിൽ ഇടിച്ചേശേഷം നിർത്താതെ പോയ കാർ,...

യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂര്‍ പാറമ്പുഴയില്‍ ആണ് സംഭവം പേരൂര്‍ പായിക്കാട് മാധവ് വില്ലയില്‍ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ്...