Kottayam

മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

കോട്ടയം: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോൻ്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന്...

സുരേഷ് ഗോപി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.

കോട്ടയം : കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച ഔദ്യോഗിക കാര്‍ എംസി റോഡ് ഓരത്തെ കട്ടിങ്ങില്‍ ചാടി ഇടതുവശത്തെ രണ്ട് ടയറും പഞ്ചറായി.പഞ്ചറായ ടയറുമായി വാഹനം നൂറുമീറ്ററോളം...

ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നടത്തുന്നത് രാഷ്ട്രീയ0′; കെ മുരളീധരൻ

കോട്ടയം: ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍...

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്അന്തരിച്ചു

കോട്ടയം: ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85)  . ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍...

തിരുവാതുക്കല്‍ ഇരട്ട കൊലപാതകം : പ്രതി അമിത് ഉറാങ് പിടിയിൽ

കോട്ടയം : തിരുവാതുക്കല്‍ ഇരട്ട കൊലപാതത്തില്‍ പ്രതി അമിത് ഉറാങ് പൊലീസ് പിടിയില്‍. തൃശൂര്‍ മേലാടൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും...

കോട്ടയത്തെ കൊലപാതകം : മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നുംപോലീസ് അന്യേഷിക്കുന്നു

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ...

കോട്ടയം തിരുവാതുക്കലിൽ ദമ്പതികളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

    കോട്ടയം :തിരുവാതുക്കലിൽ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃത ശരീരത്തിൽ വസ്ത്രങ്ങൾ...

വിനോദയാത്ര, വിഷാദ യാത്രയായി; ട്രാവലർ മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം!

കോട്ടയം : കോട്ടയം ഈരാറ്റുപേട്ട തീക്കോയിൽ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കുമരകം സ്വദേശിനി ധന്യയാണ് മരിച്ചത്. തീക്കോയി വേലത്തുശ്ശേരിയ്ക്ക് സമീപമാണ് മറിഞ്ഞത്.ബുധനാഴ്ച വൈകുന്നേരം...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം

കോട്ടയം: പമ്പാവാലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇവരെ എരുമേലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

2 മക്കളേയും ചേർത്ത് അഭിഭാഷകയായ യുവതി ആറ്റിൽ ചാടി മരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും അഞ്ചും...