Kottayam

കോട്ടയം ജില്ലയിൽ പോലീസിന്റെ ട്രാഫിക് നിയന്ത്രണം ഇനി സൺഗ്ലാസിൽ

കോട്ടയം : ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള...

സംഘം ചേർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് നാലുപേർ അറസ്റ്റിൽ.

ഗാന്ധിനഗർ : സംഘം ചേർന്ന് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കരിപ്പൂത്തട്ട് സൂര്യകവല ഭാഗത്ത് നാഗംവേലിൽ വീട്ടിൽ...

മധുരം നൽകി വോട്ട് തേടി കോട്ടയം: ജില്ലാ കളക്ടർ

കോട്ടയം: ''തെരഞ്ഞെടുപ്പാണ് നാളെ വന്ന് വോട്ട് ചെയ്യാൻ മറക്കരുത് '', മിഠായി പിൻ ചെയ്ത കാർഡ്് കൈമാറിക്കൊണ്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നാഗമ്പടം ബസ് സ്റ്റാൻഡിലെ...

കോട്ടയത്ത് ഇടത് കോട്ടകളിൽ കടന്ന് കയറി വോട്ട് പിടിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം : കോട്ടയത്ത് ഇടത് കോട്ടകളിൽ കടന്ന് കയറി വോട്ട് പിടിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പരാജയത്തിലേക്ക് നീങ്ങുകയാണ്. അതുകൊണ്ട്...

ഈരാറ്റുപേട്ടയിൽ എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.

കോട്ടയം: ഈരാറ്റുപേട്ടയിൽ പരസ്യമദ്യപാനം നടത്തിയത് പോലീസില്‍ അറിയിച്ചതിൽ എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.  

കോട്ടയം പാർലമെന്റ് മണ്‌ഡലത്തിൽ സിറ്റിംഗ് എം.പിയായ തോമസ് ചാഴികാടൻ വൻ വിജയം നേടും; വി എൻ വാസവനും ജോസ് കെ മാണിയും

കോട്ടയം: കേരളത്തിലെ 20സീറ്റ്‌ കളിലും എൽ ഡി എഫ് ന് വിജയപ്രതീക്ഷ ഉണ്ട്.കോട്ടയം മണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ...

കോൺഗ്രസിൽ വീണ്ടും രാജി..

കോട്ടയം: കേരള കോൺഗ്രസ് ജോസഫിൽ ഗ്രൂപ്പിൽ വീണ്ടും രാജി. ഉന്നതാധികാരസമിതി അംഗം അറക്കൽ ബാലകൃഷ്ണൻ രാജിവച്ചു. ഇനി മുതൽ കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിൽ...

ബിജെപിയുടെ ജനദ്രോഹ ഭരണത്തിനെതിരെ,എല്ലാ വോട്ടുകളും യുഡിഎഫിനു നൽകണമെന്ന്പാ;ണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കോട്ടയം :ജനദ്രോഹ ഭരണത്തിലൂടെ രാജ്യത്തെ തകർച്ചയിലെത്തിച്ച ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട്...

കോട്ടയം വോട്ടർ കുഞ്ഞച്ചൻ വിളിക്കുന്നു; വോട്ട് ചെയ്യാൻ

കോട്ടയം: എടാ പാപ്പി, അപ്പി, മാത്താ, പോത്താ, ഇറങ്ങിവാടാ വോട്ട് ചെയ്യാം... വിളിക്കുന്നത് കുഞ്ഞച്ചനാണ്, സാക്ഷാൽ കോട്ടയം കുഞ്ഞച്ചൻ. ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം...

പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡൃക്കേഷൻ അലുമ്നി അസോസിയേഷൻ രജതജൂബിലി ആഘോഷം നടന്നു

പാലാ: പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അലുമ്നി അസോസിയേഷൻ്റെ രജതജൂബിലി ആഘോഷവും വാർഷിക പൊതുയോഗവും സംയുക്തമായി 2024 ഏപ്രിൽ 13-ാം തിയതി ശനിയാഴ്ച...