Kottayam

സാബു ജീവനൊടുക്കുന്നതിന് മുന്‍പ് സിപിഐ എം നേതാവ് ഭീഷണിപ്പെടുത്തി: ഭാര്യ

    ഇടുക്കി :കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഇതിൽ സാബു അടി വാങ്ങിക്കുമെന്ന് മുന്‍...

27 പേരുടെ ക്ഷേമ പെൻഷൻ റദ്ദാക്കാൻ തീരുമാനം

  കോട്ടയം: സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് നൽകിവരുന്ന ക്ഷേമ പെൻഷൻ അനർഹർ കൈപ്പറ്റിയ സംഭവത്തിൽ 27 പേരുടെ പെൻഷൻ റദ്ദാക്കാൻ കോട്ടയ്ക്കൽ നഗരസഭ തീരുമാനിച്ചു.ഇന്ന് ചേർന്ന കൗൺസിൽ...

മുണ്ടക്കയത്ത് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയില്‍

കോട്ടയം: മുണ്ടക്കയത്ത് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) ആണ് മരിച്ചത്. മുരിക്കുംവയൽ സര്‍ക്കാര്‍ ഹയർ...

വെര്‍ച്വല്‍ അറസ്റ്റ് :തട്ടിപ്പില്‍ നിന്ന് ഡോക്ടറെ രക്ഷിച്ച് പൊലീസ്

  കോട്ടയം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ചങ്ങനാശേരിയിലെ ഡോക്ടറെ രക്ഷിച്ച് പൊലീസ്. തട്ടിപ്പ് സംഘത്തിന് ഡോക്റ്റർ കൈമാറിയ 5.25 ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ...

കോട്ടയത്തെ ലുലു മാൾ നാളെ തുറക്കും

കോട്ടയം:  ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക...

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി...

ഉറ്റസുഹൃത്തുക്കൾ, മൂന്ന് പേർക്കും ഒരുപോലെ സ്തനാര്‍ബുദം

കോട്ടയം: അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് യുവതി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഉറ്റ സുഹൃത്തുക്കളായ സോണിയ, രാധിക, മിനി എന്നിവരുടെ കഥ പറഞ്ഞുള്ള ചങ്ങനാശേരി സ്വദേശിനി...

ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കോട്ടയം: എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി ഏറ്റുമാനൂര്‍ തോട്ടിപ്പറമ്പില്‍ വീട്ടില്‍ മാത്യു എബ്രഹാ(35)മിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ...

ഡിസിബുക്സിൽ നടപടി!

കോട്ടയം: E p ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ഡിസിബുക്ക്സിൻ്റെ എഡിറ്റോറിയൽ മേധാവിയായ എ വി ശ്രീകുമാറിന് സസ്‌പെൻഷൻ !/നടപടി ആഭ്യന്തര അന്വേഷണത്തെ തുടർന്നെന്ന് സൂചന .

കോട്ടയത്ത് വന്‍ ലഹരിമരുന്ന് വേട്ട

കോട്ടയം :തെങ്ങണയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് 52 ഗ്രാം ഹെറോയിന്‍, 20 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍...