പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ പോലീസ് പിടിയില്‍
ചടയമംഗലം: ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ പോലീസ് പിടിയില്‍. ചടയമംഗലം പോരേടം തെരുവില്‍ ഭാഗം സ്വദേശി അനീഷിനെ (26) ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....
ചടയമംഗലം: ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ പോലീസ് പിടിയില്‍. ചടയമംഗലം പോരേടം തെരുവില്‍ ഭാഗം സ്വദേശി അനീഷിനെ (26) ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....
കരുനാഗപ്പള്ളി: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കരുനാഗപ്പള്ളി അഗ്നിരക്ഷാ നിലയം ഫെബ്രുവരി 20ന് മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി...
ശാസ്താംകോട്ട:മൈനാഗപ്പള്ളി പഞ്ചായത്തിലെ 18-ാം വാർഡിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ ചക്കുവള്ളിയിൽ നടന്ന കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസിൽ പരാതി നൽകിയ ആളോട് 12,18,099...
ശാസ്താംകോട്ട: വീട്ടുകാര്‍ ഉല്‍സവത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച, പോയത് 25 പവന്‍, പിന്നാലെ ഓടിയ ആളെ തലക്കടിച്ചു വീഴ്ത്തി. ശൂരനാട് ഇഞ്ചക്കാട് കക്കാക്കുന്ന്പുറങ്ങാട്ടുവിള തെക്കതില്‍ ബാബുക്കുട്ടകുറുപ്പിന്‍റെ...
കരുനാഗപ്പള്ളി . സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കേരളത്തെ തള്ളി വിട്ടത് പിണറായി സർക്കാരാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി അരിതാ ബാബു.യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ...
കരുനാഗപ്പള്ളി . ആരോഗ്യ സേവനം കൂടുതൽ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗപ്പെടുത്തി കരുനാഗപ്പള്ളി നഗരസഭയിൽ തീരദേശ വാർഡായ ആലപ്പാട് ഒന്നാം ഡിവിഷനിൽ...
ശാസ്താംകോട്ട : ലൈഫ് മിഷൻ്റെ ഫ്ലാറ്റ് നിർമ്മാണത്തിന് സൂക്ഷിച്ച ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി...
ശാസ്താംകോട്ട: ആനയടിയുടെ മണ്ണും മനസും ആനച്ചൂരുനിറഞ്ഞ ദിനരാത്രങ്ങളാണിപ്പോള്‍. സംസ്ഥാനത്തിന്‍റെ വിവിധ ദേശങ്ങളി്ല്‍ നിന്നുമുള്ള ഗജവീരന്മാര്‍ ചങ്ങലകിലുക്കി ആനയടിയുടെ മനം കവരുകയാണിപ്പോള്‍. ഓരോ മേഖലയില്‍ നിന്നുമുള്ള ആനകളെ...
പുനലൂര്‍: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍. ടി.ബി. ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീലക്ഷ്മി ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ വന്ന ചന്ദനത്തോപ്പ്,...
കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ഗൃഹദീപം പദ്ധതിയിൽ വനിതാസ്വയം തൊഴിലിനു അപേക്ഷ നൽകിയ തൊടിയൂർ പച്ചയത്തിലെ പതിനെട്ടാം വാർഡിലെ ചൈതന്യ ഗ്രൂപ്പ് കല്ലുകടവിൽ തുടങ്ങിയ ചൈതന്യ സ്റ്റിച്ചിങ്...