കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിനു ജീവൻ രക്ഷാപതകം നൽകും: കോൺഗ്രസ്സ്
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ സ്ഥലം എംഎൽഎ, സി. ആർ. മഹേഷിനെ ആക്രമിച്ച പ്രതികളെ സംരക്ഷിക്കുന്നുവെന്നു ആരോപിച്ച് കരുനാഗപ്പള്ളി...
