Kollam

ട്രാഫിക് വാർഡൻമാരുടെ പേരിൽ പണപ്പിരിവ് നടത്തി പക്ഷേ ശമ്പളം നൽകിയില്ല

പ്രതീകാത്മക ചിത്രം കരുനാഗപ്പള്ളി പോലീസും ഇടക്കുളങ്ങര പൗരസമിതിയും ചേർന്നാണ് ട്രാഫിക് വാർഡമാരെ നിയോഗിച്ചത് കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ജോലികൾ നടക്കുന്നതിനാൽ...

ഓച്ചിറ ബ്ലോക്ക് – ഞാറ്റുവേലച്ചന്തയും കർഷക സഭയും

  ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേലച്ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഗീതാകുമാരി നിർവഹിച്ചു. വികസനകാര്യ സമിതി ചെയർപേഴ്സൺ ഷെർളി...

കരുനാഗപ്പള്ളിയിൽ ചതുപ്പില്‍താഴ്ന്ന പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കരുനാഗപ്പള്ളി: ടൗണില്‍ ചതുപ്പില്‍താഴ്ന്ന പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആലുംകടവ് സ്വദേശിനിയാണ് ചതുപ്പിൽ പെട്ടത്. ഫയർസ്റ്റേഷന് മുൻവശം എൻ.എച്ച് 66 ൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ചതുപ്പിലാണ്...

ലഹരി വിരുദ്ധ സന്ദേശ ഗാനം തയ്യാറാക്കി ജോൺ എഫ് കെന്നഡി സ്കൂൾ കുട്ടികളും അദ്ധ്യാപകരും

കരുനാഗപ്പള്ളി : രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ലഹരി വിരുദ്ധ സന്ദേശ ഗാനം പുറത്തിറക്കി പൊതുവിദ്യാലയങ്ങൾക്ക് മാതൃക കാട്ടുകയാണ് ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ...

ലഹരി വിമുക്ത ക്യാമ്പെയിനുമായി എം.എസ്.എൻ കോളേജ്

  ചവറ:  ചവറ എം എസ് എൻ കോളേജ് ഗാന്ധിയൻ സ്റ്റഡീസും എൻ.എസ് എസ് യൂണിറ്റിൻ്റേയും നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടവും പ്രതിജ്ഞയും സംഘടിപ്പിച്ചു. മദ്യത്തിന്റേയും മയക്കുമരുന്നിന്‍റെയും...

യോഗാ ദിനം ആചരിച്ചു

ചവറ: എം എസ് എൻ കോളേജ് ഗാന്ധിയർ സ്റ്റഡീസിൻ്റെ ആഭിമുഖ്യത്തിൽ യോഗാ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടി കളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തി തങ്ങളെക്കുറിച്ചും ശ്വസന പ്രക്രിയയെ കുറിച്ചും...

കൊല്ലത്ത് 30 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

കൊല്ലം: ജില്ലയില്‍ അഞ്ച് യുവാക്കള്‍ കഞ്ചാവുമായി പോലീസിന്റെ പിടിയില്‍. 30 കിലോ കഞ്ചാവുമായാണ് യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. നീണ്ടകര, അനീഷ് ഭവനത്തില്‍ കുമാര്‍ (28), ചവറ, മുകുന്ദപുരം,...

വായന വാരത്തിൽ മാതൃകയായി ജോൺ എഫ് കെന്നഡി സ്കൂളിലെ വീട്ടിടങ്ങളിൽ വായനക്കൂട്ടം പദ്ധതി

കരുനാഗപ്പള്ളി: പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജോൺ എഫ് കെന്നഡി സ്കൂൾ വായന വാരത്തോടനുബന്ധിച്ച് തുടക്കം കുറിച്ച വീട്ടിടങ്ങളിൽ വായനക്കൂട്ടം പദ്ധതി മാതൃകയാകുന്നു. കഴിഞ്ഞ വർഷം വായന വാരത്തിൽ...

പൊറോട്ടയും ചക്കയും അമിതയളവിൽ നൽകി. ഫാമിലെ 5 പശുക്കൾ ചത്തു

  കൊല്ലം : വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.  പശുക്കൾക്ക് നൽകിയ...

കരുനാഗപ്പള്ളിയിൽ നിയമങ്ങൾ പാലിക്കാതെ നിരത്തിൽ പോലീസ് വാഹനങ്ങൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലീസ് പരിധിയിലെ ഉൾപ്പെടുന്ന പോലീസ് വാഹനങ്ങൾ മിക്കതും നിയമലംഘനം നടത്തിയാണ് നിരത്തിലൂടെ പായുന്നത്. കരുനാഗപ്പള്ളി എസിപിയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്ന സബ്-ഡിവിഷൻ മൊബൈൽ എന്നറിയപ്പെടുന്ന (KL01...