Kollam

കരുനാഗപ്പള്ളിയിൽ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കൊല്ലം: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, കുലശേഖരപുരം, മണി മന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു...

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി. മൈനാഗപ്പള്ളി, പള്ളിയുടെ താഴെ വീട്ടില്‍ ഷാജഹാൻ മകൻ ഷാഫി (23), ശാസ്താംകോട്ട, പറയന്റയ്യത്ത് തെക്കതിൽ, സാലി...

കുണ്ടറയിൽ 5 വയസുകാരൻ ചോര വാർന്ന് മരിച്ചു

കൊല്ലം : കുണ്ടറയിൽ ടീപോയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു. കൊല്ലം കുമ്പളം സ്വദേശികളായ സുനീഷ് -റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ്...

ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍

കൊല്ലം: ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ശ്യാംകുമാറി (21) നെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ യുവാവ്,...

പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

അബുദാബി: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജംഗ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലിയാണ് മരണപ്പെട്ടത്. 40...

കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം ഇളമാട്...

ഓച്ചിറ വവ്വാക്കാവിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി

കൊല്ലം:  എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസ് ന്റെ നേതൃത്വത്തിൽ ഓച്ചിറ വവ്വാക്കാവ് ദേശത്ത് നടത്തിയ...

വില്ലേജ് ഓഫീസില്‍ മോഷണം : ഡല്‍ഹി സ്വദേശി പിടിയില്‍

കരുനാഗപ്പള്ളി : വില്ലേജ് ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഷൈഹ്ദുള്‍ (19) കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഒന്‍പത്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പള്ളിമൺ കിഴക്കേക്കര ദീപു നിവാസിൽ ദീപക് ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.മൈക്ക്...

സി ആര്‍ മഹേഷ് എംഎല്‍എ ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത്

കൊല്ലം: ചെറിയഴീക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് കുടുംബത്തിന് വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്തുനല്‍കി സിആര്‍ മഹേഷ് എംഎല്‍എ. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതു മൂലം...