വിഡിയോഗ്രഫറെ ഒരുക്കിനിർത്തി; അപമാനിച്ചത് കരുതിക്കൂട്ടി; ദിവ്യയ്ക്കെതിരെ മുൻപും കേസ്
കണ്ണൂർ ∙ നവീൻ ബാബുവിനു നൽകിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാൽ മാധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത്...
