Kannur

ഭാര്യയ്ക്ക് നേരെ വധശ്രമം :75 കാരൻ അറസ്റ്റിൽ

കണ്ണൂർ :പുതുവർഷത്തിൽ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം. കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലെ മരുതോൾ കരിയാടൻ കുഞ്ഞിരാമനാണ് ഭാര്യ നാണിയെ (66) വെട്ടിയത് . ഗുരുതരമായി പരിക്കേറ്റ നാണി...

കണ്ണൂര്‍ റേഞ്ച് ഡിഐജിയായി യതീഷ് ചന്ദ്ര ചുമതലയേറ്റു

  കണ്ണൂര്‍: യതീഷ് ചന്ദ്ര ഐ പിഎസ് കണ്ണൂർ എസ്‌പിയായി ചുമതലയേറ്റു. കണ്ണൂരിൽ രാഷ്ട്രീയപക്ഷം ചേരാതെ പ്രവർത്തിക്കുമെന്നും അക്രമം അഴിച്ചുവിടുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും യതീഷ് ചന്ദ്ര...

കണ്ണൂരിൽ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം: വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, 15 കുട്ടികൾക്ക് പരിക്ക്

കണ്ണൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ...

ബൈക്ക് പോസ്റ്റിലിടിച്ചുയുവാവിന് ദാരുണാന്ത്യം

കണ്ണൂർ :ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.......ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (കുട്ടു, 30) ആണ് മരിച്ചത്.വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കാസർഗോഡ് : കാസർഗോഡ് എരിഞ്ഞപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു .എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍...

പെരിയ ഇരട്ടക്കൊല -14 പ്രതികൾ കുറ്റക്കാർ , വിധി ജനുവരി 3 ന്

മുഴുവൻ പ്രതികൾക്കും ശിക്ഷ വിധിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ശരത്‌ലാലിന്റെ പിതാവ് എറണാകുളം :പെരിയ ഇരട്ടകൊലപാതക കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി...

പെരിയ ഇരട്ടക്കൊല: വിധി അൽപ്പസമയത്തിനകം …

ആറു വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ രാഷ്ട്രീയ കേരളവും ജനതയും ഉറ്റു നോക്കുന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും.മുൻ എംഎൽഎ...

പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർപിഎഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി.

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർപിഎഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി....ചെറുവത്തൂർ സ്വദേശി രമേഷ് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. റെയിൽവെ സ്റ്റേഷന്റെ...

ജോലിവിട്ടുപോകാൻ പറഞ്ഞു / കണ്ണൂരിൽ റിസോർട്ടിന് തീയിട്ടു ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു

  കണ്ണൂർ : പള്ളിയാമൂലയിലെ ബാനൂസ് ബീച്ച് റിസോർട്ടിൽ  ,ജോലിവിട്ടുപോകാൻ ഉടമ ആവശ്യപ്പെട്ടതിൽ രോഷം കൊണ്ട കെയര്‍ടേക്കര്‍ റിസോർട്ടിലെ നായകളെ മുറിയിൽ പൂട്ടിയിടുകയും ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയും...

ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു

  കണ്ണൂർ: കണ്ണൂരില്‍ ഓടുന്ന ട്രെയിനിന് അടിയില്‍ പെട്ട് കുമ്പിട്ടു കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അതാരാണെന്ന് അന്വേഷിച്ച് കമന്റുകളുടെ പ്രവാഹമായിരുന്നു....