Idukki

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം ; ഇടുക്കിയിൽ വീടുകള്‍ തകര്‍ന്നു

ഇടുക്കി: ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മരം വീണ് ഒരാൾക്ക് ദാരുണാന്ത്യം . 25 വീടുകളാണ് മഴയിൽ തകര്‍ന്നത്. മെയ് 24 മുതല്‍...

കല്ലാര്‍കുട്ടി ഡാം തുറക്കും

തൊടുപുഴ: ഇടുക്കി കല്ലാര്‍കുട്ടി ഡാം തുറക്കാന്‍ അനുമതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക്...

ഇടുക്കിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

ഇടുക്കി: ​ഇടുക്കി ​ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നുമാണ്...

കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മറിയക്കുട്ടി

ഇടുക്കി : ഇടുക്കി അടിമാലി 200 ഏക്കറിലെ മറിയക്കുട്ടിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത് . വീട് വച്ചുതന്നതിനുശേഷം ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്ന്...

മറിയക്കുട്ടി ബിജെപിയിൽ

തൊടുപുഴ: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം നടത്തി ശ്ര​ദ്ധ നേടിയ അടിമാലി ഇരുന്നേക്കർ പൊന്നുരുത്തുംപാറയിൽ മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. തൊടുപുഴയിൽ നടന്ന ബിജെപി ഇടുക്കി നോർത്ത് ജില്ലാ...

വ്യൂ പോയിൻ്റിൽ നിന്ന് യുവാവ് കാൽവഴുതി 70 അടി താഴ്ചയിലേക്ക് വീണു; രക്ഷപ്പെടുത്തി

ഇടുക്കി: കോട്ടപ്പാറ വ്യൂപോയിൻ്റിൽ നിന്ന് താഴേക്ക് പതിച്ച യുവാവിനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം വ്യൂ പോയിൻ്റിലേക്ക് കയറിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ...

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തൊടുപുഴ: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊമ്പൊടിഞ്ഞാലിലാണ് സംഭവം. ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചത്....

വേടൻ ഇന്ന് ഇടുക്കിയിൽ പാടും, പരിപാടി ഇന്ന് വൈകുന്നേരം 7ന്

ഇടുക്കി: വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന...

ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി . ഓട്ടോ ഡ്രൈവർ ആയ മോഹനൻ ഭാര്യ രേഷ്‌മ ഇവരുടെ നാലും ആറും വയസ്സുള്ള മക്കൾ...

എസ്. രാജേന്ദ്രന്‍ RPI (അത്ത്‌വാല ) വഴി എന്‍ഡിഎയിലേക്ക് ?

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്കെന്ന് സൂചന. എന്‍ഡിഎ ഘടകകക്ഷിയായ RPI (അത്ത്‌വാല ) പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. RPI (അത്താവാലെ) നേതാവ്...