മരിച്ചെന്ന് കരുതി നാട്ടുകാര്‍, യുവാവിനെ തോട്ടില്‍നിന്ന് രക്ഷപ്പെടുത്തി പൊലീസ്
കട്ടപ്പന: ഇടുക്കി പെരുവന്താനത്ത് നെടുംതോട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. മുണ്ടക്കയം പുത്തന്‍ചന്ത സ്വദേശി ഷെഫീക്കിനെയാണ് രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാര്‍ പെരുവന്താനം...