സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം
കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു വെന്ന നടിയുടെ പരാതിയിൽ . നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. ഒരാൾ ലൈംഗികാതിക്രമം...
കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു വെന്ന നടിയുടെ പരാതിയിൽ . നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. ഒരാൾ ലൈംഗികാതിക്രമം...
കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ രമേശന്, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍...
കൊച്ചി: കൊച്ചിയില്‍ സ്പായുടെ പേരില്‍ അനാശാസ്യം നടത്തിയ സംഘം പിടിയില്‍. സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം ആണ് പിടിയിലായത.് എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ്...
എറണാകുളം :ഇന്ത്യയിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ സൈബർ സംഘത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ എന്നറിയപ്പെടുന്ന ബംഗാൾ സ്വദേശി...
കൊച്ചി: കൊച്ചിയില്‍ നടത്തിയ എന്‍സിസി 21 കേരള ബറ്റാലിയന് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കൊച്ചി കാക്കനാട് സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തില്‍ എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ...
കൊച്ചി :പീഡനക്കേസിൽ നടനും 'അമ്മ' മുൻ സെക്രട്ടറിയുമായിരുന്ന ഇടവേള ബാബുവിനെതിരെ കുറ്റപത്രം പോലീസ് സമർപ്പിച്ചു. ആലുവ സ്വദേശിയായ നടിയെ 'അമ്മ'യിൽ അംഗത്വ൦ വാഗ്ദാനം ചെയ്ത് കലൂരിലെ ഫ്ളാറ്റിൽ...
എറണാകുളം: കളമശേരിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്നതിനിടയിൽ വൈറ്റിലയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നിയിലെ ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 12 കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്....
എറണാകുളം: ചെറായിയിൽ മദ്യപിച്ച് ഒമ്പതാം ക്ലാസ്സു വിദ്യാർത്ഥികളുടെ ക്രിസ്തുമസ് ആഘോഷം. സ്കൂളിൽ അമിതമായി മദ്യപിച്ചെത്തിയ ഇവരിൽ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയവരെ...
കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം...
കൊച്ചി: വെണ്ണലയിൽ സ്ഥിരം മദ്യപാനിയായ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി . ഇന്നലെ രാത്രിയാണ് സംഭവം.വെണ്ണല സ്വദേശി അല്ലി (78 ) ആണ് മരിച്ചത് ....