Ernakulam

പറവൂർ കൂട്ടക്കൊലയിൽ കുറ്റപത്രം സമർപ്പിച്ചു

    എറണാകുളം : ഒരു കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു.   വൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ...

“ജൂൺ മാസം വരെ സമയമുണ്ട്.ആരുമായും ചർച്ചയ്ക്ക് തയ്യാർ ” -സിയാദ് കോക്കർ

എറണാകുളം :സിനിമ സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൂടേറിയ വാർത്തകളായി പ്രചരിക്കുകയും സിനിമാ സംഘടനകളിൽ വിഭാഗീയമായ പ്രതികരണങ്ങൾക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ് .സംഘടന പിളരുമോ എന്ന് ചിന്തിച്ചാണ് ചിലരിപ്പോൾ ആശങ്കപ്പെടുന്നത്....

കടം കൊടുത്ത പൈസ തിരികെ ചോദിച്ചയാളെ ആക്രമിച്ചവർ അറസ്റ്റിൽ

എറണാകുളം :പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം കാരണം ആക്രമണം നടത്തിയ കേസിൽ 3 പേർ പിടിയിൽ. മൂവാറ്റുപുഴ ആനിക്കാട് ആവോലി സ്വദേശികളായ തലപ്പിള്ളി വീട്ടിൽ...

തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളം: തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി (37) യെയാണ് കാപ്പ ചുമത്തി വിയ്യൂർ...

നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ചു മോഷണം :യുവാവ് പിടിയിൽ

എറണാകുളം: നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21)...

ഫോൺ വിളിക്കാൻ വാങ്ങി മൊബൈലുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ

എറണാകുളം : അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ.വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26)...

പോലീസിനെ ആക്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

എറണാകുളം :  ലഹരിക്കടിമകളായ യുവതിയും യുവാവും പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ കല്ലിങ്കല്‍ വീട്ടില്‍ സുഹറയുടെ മകള്‍ റിസിലി(23) പാലാരിവട്ടം കടന്ത്രാ വീട്ടില്‍...

93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം : 93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം മധുപൂർ സ്വദേശി നാസ്മുൾ അലി (21) യെയാണ് ASP യുടെ പ്രത്യേക...

പശുമോഷണം :ഒരാൾകൂടി അറസ്റ്റിൽ

എറണാകുളം :ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേലാമറ്റം കോഴിക്കട്ട വീട്ടിൽ ബിജു (44) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗോശാല...

ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപിടുത്തം:ആളപായമില്ല

  കൊല്ലം: കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത് . പുക ശ്വസിച്ചതിനെ തുടർന്ന്...