Alappuzha

കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ കുപ്രസിദ്ധ കുറ്റവാളിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : എറണാകുളം സ്വദേശിയായ രണ്ട് ചെറുപ്പക്കാരെ ഹോക്കി സ്റ്റിക്ക് കൊണ്ട് മൃഗീയമായി മർദ്ദിച്ച സംഭവത്തിൽ മാരാരിക്കുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ  ഒന്നാം പ്രതി കുപ്രസിദ്ധ...

വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പോലീസ് പിടിയിൽ

ആലപ്പുഴ : ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വ്യാജ നിയമന ഉത്തരവ് നൽകി തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി....

ഓൺലൈൻ തട്ടിപ്പിലൂടെ 16.6 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾ റിമാൻഡിൽ

ആലപ്പുഴ : ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശിനിയായ പ്രതി റിമാൻഡിലായി. പരാതിക്കാരനിൽ നിന്നും തന്റെ...

മുഹമ്മ ജനമൈത്രി പോലീസ് സ്കുൾ കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.

ആലപ്പുഴ : മുഹമ്മ മദർ തെരേസ സ്കുളിലെ  ഹൈസ്കുൾ വിഭാഗം വിദ്യാർത്ഥികൾക്ക്  മുഹമ്മ ജനമൈത്രി പോലിസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. മദർതെരേസ സ്കുൾ ഹാളിൽ...

9 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം തടവും, പിഴയും ശിക്ഷ വിധിച്ചു.

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ, തുമ്പോളി പി ഒ യിൽ മൂത്തേടത്ത് വീട്ടിൽ മൊട്ടാപ്പ എന്നു വിളിക്കുന്ന ക്ലമെന്റ് ( 59)...

നൂറനാട് പടനിലത്ത് ഫിറ്റ്നസ്  സെൻ്റർ രാസ ലഹരി ഇടപാട് – MDMA വിൽപ്പന നടത്തിയ ആളും ഇടനിലക്കാരനും പിടിയിൽ

ആലപ്പുഴ : ജില്ലയിൽ ലഹരി മാഫിയക്കെതിരെ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി എം...

അരൂരിൽ എംഡിഎംഎ പിടികുടിയ സംഭവം ഒരാൾ കുടി അറസ്റ്റിൽ

ആലപ്പുഴ : അരൂരിൽ രണ്ട് മാസം മുൻപ് 2 ഗ്രാം എംഡിഎംഎ പിടികുടിയതിൽ പ്രതിക്ക് എംഡിഎംഎ കൊടുത്ത ചെല്ലാനം അന്തിക്കടവ് പി ഓ കളിപ്പറമ്പിൽ വീട്ടിൽ തോമസ്...

7 വർഷമായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതി പിടിയിൽ

ആലപ്പുഴ : 2018 മുതൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന വള്ളികുന്നം വില്ലേജിൽ കടുവിനാൽ മുറിയിൽ വില്ലകത്ത് വീട്ടിൽ അജേഷ് (വയസ്സ് -37) നെയാണ് വള്ളികുന്നം പോലീസ് നിരന്തര...

വള്ളികുന്നത് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി

ആലപ്പുഴ : വള്ളികുന്നം ഭരണിക്കാവ് വില്ലേജിൽ തെക്കേമങ്കുഴി മുറിയിൽ മോനു ഭവനം വീട്ടിൽ കിളിമോൻ എന്ന് വിളിക്കുന്ന മോനു  (വയസ്സ്-27) എന്ന ആളെയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ്...

സീറ്റ് ലഭിച്ചില്ല : ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: പത്തിയൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാര്‍ഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്....